KERALAMനാലു മാസത്തെ വൈദ്യുതി ബില്ലായ 1496 രൂപ കുടിശ്ശികയായി; കെഎസ്ഇബി അധികൃതർ വൈദ്യുതി വിഛേദിച്ചതിൽ മനംനൊന്ത് തീ കൊളുത്തിയ ഗൃഹനാഥൻ മരിച്ചു: വൈദ്യുതി വിഛേദിച്ചത് സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിട്ടാണെന്ന് മരിക്കുന്നതിനു തൊട്ടുമുൻപ് മാധ്യമങ്ങൾക്കു മൊഴി നൽകി ഗൃഹനാഥൻസ്വന്തം ലേഖകൻ18 Feb 2021 6:23 AM IST