You Searched For "തീപിടുത്തം"

സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിൽ ഇടപെട്ട് ഗവർണർ; പ്രതിപക്ഷ നേതാവ് നൽകിയ പരാതി മുഖ്യമന്ത്രിക്ക് കൈമാറി; ഉചിതമായ പരിഗണന വേണമെന്നും ഗവർണർ നിർദ്ദേശം; തീപ്പിടിത്തത്തിൽ അട്ടിമറി നടന്നിട്ടില്ലെന്ന് പ്രാഥമിക നിഗമനത്തിൽ പൊലീസ്; അസ്വാഭാവികമായ ഒരു നീക്കവും തീപ്പിടിത്തം ഉണ്ടാകുന്നതിനു മുൻപ് ആ പരിസരത്ത് ഉണ്ടായിട്ടില്ല; തീപ്പിടിത്തം നടന്ന മുറി അടഞ്ഞുകിടക്കുകയായിരുന്നു; ഫാനിലെ പ്ലാസ്റ്റിക് ഉരുകിത്തെറിച്ച് കർട്ടനിലും പേപ്പറിലേക്കും മേശപ്പുറത്തേക്കും വീണുവെന്നും വിലയിരുത്തൽ
ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി വരികയായിരുന്ന കപ്പലിന് തീപിടിച്ചത് ശ്രീലങ്കൻ തീരത്തിന് സമീപത്തുവെച്ച്; രക്ഷാപ്രവർത്തനത്തിനായി രണ്ട് നാവികസേന കപ്പലുകളേയും ഒരു വിമാനത്തേയും അയച്ച് ശ്രീലങ്ക
എറണാകുളം പറവൂറിൽ വൻതീപിടുത്തം; തീപിടുത്തമുണ്ടായത് തത്തപ്പള്ളി അന്ന പ്ലാസ്റ്റിക് കമ്പനിയിൽ;സംഭവം ഉച്ചയോടെ; ആർക്കും പരിക്കില്ലെന്ന് പൊലീസ്; ഞായറഴ്‌ച്ചയായതുകൊണ്ട് വഴിമാറിയത് വൻദുരന്തം
പപ്പയുടെ ആഗ്രഹം നിറവേറ്റാൻ ഒരുവഴിയുമില്ല; പപ്പയെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാൻ അനുവദിക്കണം; എങ്കിലേ പപ്പയ്ക്ക് മനഃശ്ശാന്തി കിട്ടൂ; മുഖ്യമന്ത്രിയോട് താണപേക്ഷിച്ച് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കൾ; പൊലീസുകാർ ലൈറ്റർ തട്ടിയതു കൊണ്ടാണ് അപകടം സംഭവിച്ചതെന്നും മക്കൾ