SPECIAL REPORT'നിങ്ങള്‍ക്ക് ആര്‍ത്തവമാണോ എന്ന് അറിയാന്‍ നിങ്ങളുടെ വസ്ത്രം ഊരി നോക്കാണോ? ആത്മാഭിമാനം ഇല്ലാത്ത നിലയ്ക്ക് പോയി ചത്തൂടെ; എന്‍.എസ്.എസ് ക്യാമ്പിനിടെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ കോളേജ് അധ്യാപകന്റെ അശ്ലീല പരാമര്‍ശം; തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് അധ്യാപകനെതിരെ 'ആര്‍ത്തവത്തെ അപമാനിച്ചു' എന്ന പരാതിയുമായി 14 പെണ്കുട്ടികള്മറുനാടൻ മലയാളി ബ്യൂറോ9 Jan 2026 9:52 AM IST