Top Storiesറേപ്പിന് ശേഷം കൊച്ചുപെണ്‍കുട്ടികളെ കൊത്തിനുറുക്കും; കൊന്ന് അഴുക്കുചാലില്‍ തള്ളിയത് 19 പേരെ; തൂക്കിക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടത് നാലുദിവസത്തെ വ്യത്യാസത്തില്‍; ഇപ്പോള്‍ എല്ലാ കേസുകളിലും കുറ്റവിമുക്തന്‍; അഞ്ച് വധശിക്ഷ വിധിക്കപ്പെട്ട നിതാരി കൂട്ടക്കൊലയിലെ പ്രതി സുരീന്ദ്ര കോലി രക്ഷപ്പെട്ടതെങ്ങനെ?എം റിജു12 Nov 2025 9:58 PM IST