You Searched For "തൃപ്പൂണിത്തുറ"

തെരഞ്ഞെടുപ്പിൽ ശബരിമല പ്രതിഫലിക്കും; വിശ്വാസികളോട് കമ്യൂണിസ്റ്റ് സർക്കാർ ക്രൂരത കാട്ടി; കോൺഗ്രസിനെയും സിപിഎമ്മിനെയും ഒരു പോലെ എതിരാളികളായി കാണുന്നു; ബിജെപി നില മെച്ചപ്പെടുത്തും; തലശ്ശേരിയിലും ഗുരുവായൂരിലും സ്ഥാനാർത്ഥികളില്ലാത്തത് പ്രശ്നമാക്കേണ്ട; തൃപ്പൂണിത്തുറയിൽ ആവേശം വിതറി അമിത് ഷായുടെ റോഡ് ഷോ
ഹൈക്കമാന്റിൽ സമ്മർദ്ദം ചെലുത്തി സീറ്റ് തരപ്പെടുത്തിയെന്ന് ആരോപിച്ചത് ഡിസിസി മുൻ ജനറൽ സെക്രട്ടറി; പത്ര സമ്മേളനത്തിൽ ഒപ്പം ഇരുന്നത് മുൻ ഡെപ്യൂട്ടി മേയറും; വോട്ടു കച്ചവട ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടിക്ക് കെ ബാബു; തൃപ്പുണ്ണിത്തുറയിൽ ഐ-എ ഗ്രൂപ്പ് പോര് തുടരും
മുഖ്യമന്ത്രി വോട്ടർമാരെ അപമാനിക്കുന്നു; തൃപ്പൂണിത്തുറയിലെ ജയം ബിജെപിയുടെ വോട്ടു വാങ്ങിയെന്ന ആരോപണത്തിൽ വസ്തുതയില്ല; പിണറായിയുടെ ആരോപണം തന്റെ പൊന്നിൻകുടം ഉടഞ്ഞു തകർന്നതിന്റെ ജാള്യത മറയ്ക്കാൻ മാത്രമെന്നും കെ ബാബു
ആദ്യം ബിജെപി വോട്ടു മറിച്ചേയെന്ന് രാഷ്ട്രീയ ആരോപണം; ഇപ്പോൾ അയ്യപ്പന്റെ പേരു പറഞ്ഞ് വോട്ടുചോദിച്ചു; 1700 പോസ്റ്റൽ വോട്ടെണ്ണിയില്ല എന്നും പരാതി; എം സ്വരാജ് തോറ്റതിലെ വിഷമം തീരാതെ സിപിഎമ്മുകാർ നിയമ പോരാട്ടത്തിന്
എം സ്വരാജിനെ പാർട്ടിയിൽ ചിലർ കാലുവാരി തോൽപ്പിച്ചതോ? പാർട്ടിക്ക് അതീതമായി വോട്ടുകൾ സ്വരാജ് സമാഹരിച്ചെങ്കിലും പരമ്പരാഗത വോട്ടുകൾ ഇത്തവണ ലഭിച്ചില്ല; മണ്ഡലത്തിലെ ചിലർക്ക് സ്ഥാനാർത്ഥി മോഹമുണ്ടായിരുന്നതും വോട്ടു ചോർത്തി; തൃപ്പൂണിത്തുറയിലെ തോൽവിയിൽ സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്മേൽ അച്ചടക്ക നടപടിക്ക് ഒരുങ്ങി സിപിഎം
14 നിയമസഭാ മണ്ഡലങ്ങൾ ഉള്ള ജില്ലയിൽ സിപിഎമ്മിന് 20 ഏരിയാ കമ്മിറ്റികൾ; ഒരു മണ്ഡലത്തിൽ തന്നെ രണ്ടും മൂന്നും ഏരിയകൾ; ഏകോപനം ബുദ്ധിമുട്ടായതോടെ ഏരിയകൾ ലയിപ്പിക്കാൻ ഒരുങ്ങി എറണാകുളത്തെ സിപിഎം; നിഷ്‌ക്രിയരായവർക്കെതിരെ നടപടി വരും
തൃപ്പൂണുത്തുറയിൽ എം സ്വരാജിനെ പാലം വലിച്ചത് സ്വന്തം പാർട്ടിക്കാർ മാത്രമല്ല, സിപിഐക്കാരും; ഉദയംപേരൂരിലെ അഞ്ച് ബൂത്തുകളിൽ സിപിഐയുടെ വോട്ടുകൾ ലഭിച്ചില്ലെന്ന് പരാതി; സിപിഎമ്മിൽ സി.കെ. മണിശങ്കറിനെതിരെയും നടപടി സ്വീകരിച്ചത് യുവനേതാവിന്റെ തോൽവിയിൽ
തൃപ്പൂണിത്തുറയിൽ വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; സ്ത്രീകൾ അടക്കം നിരവധി പേർക്ക് പരിക്കേറ്റു; പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരം; സമീപത്തെ വീടുകളുടെ ജനൽചില്ലകളും മേൽക്കൂരകളും തകർന്ന നിലയിൽ; പടക്കം കൊണ്ടുവന്ന വാഹനവും സംഭരണ കേന്ദ്രവും പൂർണമായും നശിച്ചു
തൃപ്പൂണിത്തുറ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ഗുരുതരമായി പരിക്കേറ്റ നാല് പേരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി; സ്ഫോടനമുണ്ടായത് ഉത്സവത്തിന് എത്തിച്ച പടക്കങ്ങൾ വാഹനത്തിൽ നിന്നും ഇറക്കുമ്പോൾ; നിരവധി വീടുകൾക്ക് കേടുപാടുകൾ; പടക്കം സംഭരിക്കാൻ അനുമതി ഉണ്ടായിരുന്നില്ലെന്ന് ജില്ലാ കലക്ടർ; സ്ഫോടനത്തൽ തെളിയുന്നത് അനാസ്ഥ
ഇന്നലെ നടന്നത് തെക്കുംപുറം എൻഎസ്എസ് കരയോഗത്തിന്റെ വെടിക്കെട്ട്;  യാതൊരു അനുമതിയും വാങ്ങാത്ത വെടിക്കെട്ടിൽ പൊലീസ് കേസെടുത്തു; എന്നിട്ടും വെല്ലുവിളിച്ച് ഇന്ന് വൈകുന്നേരം വടക്കുംപുറം കരയോഗത്തിന്റെ വെടിക്കെട്ട് നടത്താൻ തുനിഞ്ഞു; തൃപ്പൂണിത്തുറയിലേത് ക്ഷണിച്ചു വരുത്തിയ ദുരന്തം
ആറു തവണ സ്‌ഫോടനം ഉണ്ടായി; വാഹനം ആകാശത്തേക്ക് ഉയർന്നുപൊങ്ങി; മാവ് കരിഞ്ഞുണങ്ങി; ഭൂമി കുലുക്കം പോലെയാണ് തോന്നിയതെന്ന് ഡിവിഷൻ കൗൺസിലർ; മുപ്പതോളം വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ; ആറോളം വീടുകളുടെ മേൽക്കൂര തകർന്നു
തൃപ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു; സ്‌ഫോടനത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; പൊലീസും എഫ് ഐ ആർ ഇട്ടു; തകർന്നത് അമ്പതോളം വീടുകൾ; മൂന്ന് പേരുടെ പരിക്ക് ഗുരുതരം