You Searched For "തൃപ്പൂണിത്തുറ"

ഇന്നലെ നടന്നത് തെക്കുംപുറം എൻഎസ്എസ് കരയോഗത്തിന്റെ വെടിക്കെട്ട്;  യാതൊരു അനുമതിയും വാങ്ങാത്ത വെടിക്കെട്ടിൽ പൊലീസ് കേസെടുത്തു; എന്നിട്ടും വെല്ലുവിളിച്ച് ഇന്ന് വൈകുന്നേരം വടക്കുംപുറം കരയോഗത്തിന്റെ വെടിക്കെട്ട് നടത്താൻ തുനിഞ്ഞു; തൃപ്പൂണിത്തുറയിലേത് ക്ഷണിച്ചു വരുത്തിയ ദുരന്തം
ആറു തവണ സ്‌ഫോടനം ഉണ്ടായി; വാഹനം ആകാശത്തേക്ക് ഉയർന്നുപൊങ്ങി; മാവ് കരിഞ്ഞുണങ്ങി; ഭൂമി കുലുക്കം പോലെയാണ് തോന്നിയതെന്ന് ഡിവിഷൻ കൗൺസിലർ; മുപ്പതോളം വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ; ആറോളം വീടുകളുടെ മേൽക്കൂര തകർന്നു
തൃപ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു; സ്‌ഫോടനത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; പൊലീസും എഫ് ഐ ആർ ഇട്ടു; തകർന്നത് അമ്പതോളം വീടുകൾ; മൂന്ന് പേരുടെ പരിക്ക് ഗുരുതരം