You Searched For "തെരഞ്ഞെടുപ്പു"

കോവിഡ് മാറിയിട്ട് തെരഞ്ഞെടുപ്പ് നടത്താമെന്നത് വ്യാമോഹം; അങ്ങനെയാണെങ്കിൽ സംസ്ഥാനത്ത് ഒരു തെരഞ്ഞെടുപ്പും അടുത്തകാലത്തെങ്ങും നടക്കാൻ സാധ്യതയില്ല; സംസ്ഥാനത്ത് കണ്ടെയ്ന്മെന്റ് സോണുകൾ കുറയുമെന്നും എന്താണ് ഉറപ്പുള്ളത്; തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള സർവകക്ഷി യോഗത്തിലെ ധാരണയെ എതിർത്ത് കെ സുരേന്ദ്രൻ
നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ചു കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങ്; മഹാരാഷ്ട്ര മോഡൽ സർക്കാർ ഉണ്ടാക്കാൻ ബിഹാറിലും നീക്കം നടക്കുമോ? നിതീഷ് കുമാർ മൗനത്തിൽ തന്നെ; സംശയമൊന്നുമില്ല, നിതീഷ് തന്നെ മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ചു ബിജെപി നേതാവ് സുശീൽ മോദിയും
അകത്തളത്തിൽ ഒരുങ്ങുന്നത് വൻ ചതി; ജനവിധി അട്ടിമറിക്കാൻ സിപിഎം കുതന്ത്രം; പാർട്ടിക്ക് കിട്ടാത്ത വോട്ടുകളും അറുപതിനു  മുകളിലുള്ളവരുടെ വോട്ടുകളും പോസ്റ്റൽ വോട്ടാക്കും; പേപ്പറുകളിൽ ഒപ്പിടരുത്;  കോവിഡ് ബാധിതർക്ക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്തിയതിന് പിന്നാലെ സൈബർ ലോകത്തു കൊഴുക്കുന്ന പ്രചരണം;  അസംബന്ധമെന്ന് തള്ളി തെരഞ്ഞെടുപ്പു കമ്മീഷൻ
സ്വർണ്ണക്കടത്തും സ്വപ്‌ന സുരേഷും ബിനീഷ് കോടിയേരിയും ഇടതു മുന്നണിക്ക് തലവേദനകൾ; യുഡിഎഫിന് തിരിച്ചടിയായി എം സി കമറുദ്ദീനും വി കെ ഇബ്രാഹിം കുഞ്ഞും; എൻഡിഎയിയിൽ ബിജെപിക്കുള്ളിലെ ഗ്രൂപ്പുപോരും ആർഎസ്എസ് ഇടപെടലുകളും; തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിലും ഒരു പോലെ പ്രതിസന്ധി
പ്രശ്നങ്ങൾ പരിഹരിക്കുമെന്ന സൂചന പോലുമില്ലാതെ എന്തിന് വരണം? ബിജെപി നേതൃയോഗം ബഹിഷ്‌ക്കരിച്ച് ശോഭാ സുരേന്ദ്രൻ; ശോഭയുടെ വിഷയം ചർച്ച ചെയ്യില്ലെന്ന് തറപ്പിച്ചു പറഞ്ഞു കെ സുരേന്ദ്രനും; യോഗത്തിന്റെ അജണ്ട തെരഞ്ഞെടുപ്പു മാത്രം; പാർട്ടിയിൽ ഒരു തരത്തിലുള്ള ഭിന്നതകളുമില്ലെന്നും അതെല്ലാ മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നും സുരേന്ദ്രൻ
മതം മാറിയ വിവരം മറച്ചു വച്ച് പട്ടിക ജാതി സംവരണ വാർഡിലേക്ക് മത്സരിക്കാൻ നീക്കം; സിപിഎം സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; തെരഞ്ഞെടുപ്പ് രംഗത്ത് ഇത് പുതിയ തുടക്കം
തോറ്റെങ്കിലും ജ്യോതിക്ക് ആരോടും പരിഭവമില്ല; വലംകൈ ആയി ഭർത്താവ് ഒപ്പമുണ്ടല്ലോ! പൊതു പ്രവർത്തന രംഗത്തേക്ക് മുന്നോട്ട് വച്ച കാൽ പിന്നോട്ടേക്ക് എടുക്കില്ല; സ്ഥാനമില്ലെങ്കിലും സാമൂഹിക പ്രവർത്തനങ്ങൾ തുടരും; വലതുകൈ ത്യജിച്ച് ജവാനെ രക്ഷിച്ച് മലയാളത്തിന്റെ മരുമകളായ ജ്യോതി തെരഞ്ഞെടുപ്പോടെ വിജയിച്ചത് കേരളീയരുടെ ഹൃദയം
കെ എം അഭിജിത്ത് കോഴിക്കോട് നോർത്തിലോ പേരാമ്പ്രയിലോ സ്ഥാനാർത്ഥിയായേക്കും; കെ എം സച്ചിൻദേവിനെ മത്സരിപ്പിക്കാൻ പരിഗണിച്ചു സിപിഎമ്മും; മീഞ്ചന്ത ആർട്‌സ് കോളജിലെ ബാച്ച് മേറ്റ്‌സായ വിദ്യാർത്ഥി നേതാക്കളുടെ നിയമസഭയിലേക്കുള്ള കന്നിയങ്കവും ഒരുമിച്ചോ?
സ്ഥാനാർത്ഥികളാകാൻ ധാരാളം പേരുണ്ട്; അവർക്കുള്ള അവസരം താനായിട്ട് കളയുന്നില്ല; പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി നിർബന്ധിച്ചാൽ മാത്രം സ്ഥാനാർത്ഥിയാകും; ഒരു പാട് പേർ നിർബന്ധിക്കുന്നുണ്ടെങ്കിലും മത്സരിക്കാൻ താനില്ല; സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങളെല്ലാം തള്ളി പി ജെ കുര്യൻ
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പു ഒറ്റ ഘട്ടമായി; ഏപ്രിൽ ആറിന് കേരളം പോളിങ് ബൂത്തിലേക്ക്;  വോട്ടെണ്ണൽ മെയ് രണ്ടിന്; മലപ്പുറം ലോക്‌സഭാ  ഉപ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം; മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു; കേരളത്തിൽ ഇക്കുറി 40,771 പോളിങ് സ്‌റ്റേഷനുകൾ