Right 1യുഡിഎഫിന് നൂറിലേറെ സീറ്റ് കിട്ടും; എറണാകുളം അടക്കം നാല് ജില്ലകള്‍ മുഴുവനായും തൂത്തുവാരും; ടാര്‍ഗറ്റ് ചെയ്ത പ്രവര്‍ത്തനമായിരുന്നു; യുഡിഎഫിനെ വിട്ടു പോയ 95 ശതമാനം പേരെയും തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചു; ഭരണവിരുദ്ധ വികാരത്തിന്റെ 80 ശതമാനവും പിണറായി വിരുദ്ധ വികാരം: വി ഡി സതീശന്റെ തെരഞ്ഞെടുപ്പു അവലോകനം ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്10 April 2026 11:12 AM IST