Top Storiesവിധി അന്തിമമല്ല, ഇത് അവസാന പോരാട്ടവുമല്ല! ഗൂഢാലോചന തെളിയിക്കുക എപ്പോഴും വെല്ലുവിളിയാണ്; പ്രോസിക്യൂഷനും അന്വേഷണ സംഘവും മികച്ച രീതിയില്‍ പോരാടി; ഗൂഢാലോചനയുടെ കാര്യത്തില്‍ മാത്രമാണ് കോടതിക്ക് ഭിന്നാഭിപ്രായം; വിചാരണ കോടതി വിധിയില്‍ മറുനാടനോട് ബി.സന്ധ്യമറുനാടൻ മലയാളി ബ്യൂറോ8 Dec 2025 8:09 PM IST