You Searched For "തേരോട്ടം"

ചാണക്യതന്ത്രത്തില്‍ മുംബൈ പിടിച്ചടക്കി ഫഡ്നാവിസ്! ബിജെപി സീറ്റ് 90-ലേക്ക്; വന്‍ വീഴ്ചയിലും 63 സീറ്റുമായി കരുത്തുകാട്ടി ഉദ്ധവ്; സ്വന്തം തട്ടകത്തില്‍ നാണംകെട്ട് ഷിന്‍ഡെയും പവാര്‍മാരും; ഏഷ്യയിലെ ഏറ്റവും വലിയ നഗരസഭ ഇനി താക്കറെമാര്‍ക്കില്ല; കാവി പുതച്ച് മുംബൈ!
കോഴിക്കോട് കോര്‍പറേഷനിലെ 46 വര്‍ഷത്തെ എല്‍ഡിഎഫ് കുത്തക തകര്‍ന്നു; ബിജെപി യുഡിഎഫിന് കൈ കൊടുത്താല്‍ ഭരണം നഷ്ടമായേക്കും; എല്‍ഡിഎഫ്, യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥികള്‍ക്ക് അടിതെറ്റിയപ്പോള്‍ എന്‍ഡിഎ മേയര്‍ സ്ഥാനാര്‍ഥിക്ക് ജയം;  കാല്‍നൂറ്റാണ്ടിലേറെ കാലം ഇടതുകോട്ടയയായ പഞ്ചായത്തുകള്‍ പിടിച്ചെടുത്ത് യുഡിഎഫ് തേരോട്ടം
എന്‍ഡിഎയുടെ തേരോട്ടത്തില്‍ ഇടത് പാര്‍ട്ടികള്‍ക്കും തിരിച്ചടി; കഴിഞ്ഞ വട്ടം 16 സീറ്റിലെ വിജയത്തിന്റെ ആത്മവിശ്വാസം അസ്ഥാനത്തായി; ഇക്കുറി ലീഡ് ചെയ്യുന്നത് ആറു സീറ്റുകളില്‍ മാത്രം; ഇടതുകോട്ടകളിലെ വിളളല്‍ ആര്‍ജെഡിയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഇടര്‍ച്ച മൂലമോ?