SPECIAL REPORTകല്യാണക്കുറി തയ്യാറാക്കുന്ന തിരക്കില്‍ പ്രതിശ്രുത വരന്; പ്രതിശ്രുത വധു ജോലിക്ക് കയറിയതു മുതല്‍ ബാങ്കില്‍ എത്തിയാലുടന്‍ വിളി വരും; ആ വിളിയെന്ന് കരുതി ഫോണെടുത്തു; കേട്ടത് പ്രിയതമയുടെ വിയോഗം; അഖിലിനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും ആയില്ല; അഞ്ജനയെ അവസാനം പുതപ്പിച്ചത് വിവാഹ വസ്ത്രം; തൊടിയൂര്‍ പൊട്ടിക്കരഞ്ഞപ്പോള്മറുനാടൻ മലയാളി ബ്യൂറോ10 Sept 2025 10:38 AM IST