SPECIAL REPORTഅമാവാസി നാളിലെ 'നിലാവെളിച്ച'ത്തില്‍ തിളങ്ങുന്ന വാളുമായി പോകുന്നത് കണ്ട സാക്ഷി; വലിയ ഫീസ് വാങ്ങി വക്കാലത്തെടുത്ത് പൊലീസിനെ 'സംരക്ഷിച്ച' അഭിഭാഷകന്‍; തൊഴിയൂരിലെ സുനില്‍കുമാര്‍ വധക്കേസില്‍ പൊലീസ് മാറ്റിമറിച്ചത് നാല് നിരപരാധികളുടെ ജീവിതം; അയോധ്യ കര്‍സേവയില്‍ പങ്കെടുത്തവരെ തെരഞ്ഞുപിടിച്ചുകൊന്ന 'ജം ഇയ്യത്തുല്‍ ഇഹ്സാനിയ' വീണ്ടും വാര്ത്തകളില്സ്വന്തം ലേഖകൻ8 April 2025 4:53 PM IST