Top Stories'സിറിയക്ക് മേലുള്ള ഉപരോധം പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചത് സൗദി കിരീടാവകാശിയാണ്; എല്ലാ ക്രെഡിറ്റും സല്‍മാന്‍ രാജകുമാരനാണ്; ഇത് സിറിയക്ക് നേരേചൊവ്വേ മുന്നോട്ട് പോകാനുള്ള അവസരം'; സിറിയക്കുള്ള ഉപരോധം പൂര്‍ണമായി പിന്‍വലിച്ച ട്രംപിന്റെ പ്രഖ്യാപനത്തിന് എഴുനേറ്റ് നിന്ന് കയ്യടിച്ചു എം.ബി.എസ്; ദമാസ്‌ക്കസില്‍ ട്രംപ് ടവറും ഉയരും!മറുനാടൻ മലയാളി ഡെസ്ക്14 May 2025 11:18 AM IST