Top Stories'മോഹന്‍ലാലിന്റെ ശ്രദ്ധേയമായ സിനിമായാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നത്; നടന്, സംവിധായകന്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ ഐതിഹാസിക സംഭാവനകള്‍ക്ക് ആദരിക്കപ്പെടുന്നു; അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത കഴിവും വൈദഗ്ധ്യവും നിരന്തരമായ കഠിനാധ്വാനവും ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിന് തന്നെ സുവര്‍ണ നേട്ടം'; ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം മോഹന്‍ ലാലിന് സമ്മാനിച്ച് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കുറിച്ചത് ഇങ്ങനെസ്വന്തം ലേഖകൻ20 Sept 2025 7:09 PM IST