You Searched For "ദാദാസാഹേബ് ഫാൽക്കെ"

ലാൽസലാമിൽ വ്യക്തമായത് സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ; മോഹൻലാലിനെ ആദരിച്ച പരിപാടി സർക്കാരിനോടുള്ള ജനങ്ങളുടെ വെറുപ്പ് മറികടക്കാൻ; വിവാദമാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും കെ.സി. വേണുഗോപാൽ
മോഹൻലാലിനെ ആദരിച്ച ചടങ്ങിന് ലാൽസലാം എന്ന് പേര് നൽകിയത് രാഷ്ട്രീയ താല്പര്യങ്ങളോടെ; മുൻപ്  കലയെയും കലാകാരന്മാരെയും രാഷ്ട്രീയക്കാർ ഇങ്ങനെ ഉപയോഗിച്ചിരുന്നില്ല; മാറ്റം വന്നത് ബിജെപി അധികാരത്തിലെത്തിയതോടെയെന്ന് ജയൻ ചേർത്തല
രാജ്യത്തിൻ്റെ പരമോന്നത ബഹുമതി എൻ്റെ വീട്ടിലേക്ക് വന്നതുപോലെ, നിറഞ്ഞ മനുഷ്യത്വമാണ് ലാലേട്ടൻ; അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞിട്ടും ഇങ്ങനെ ചേര്‍ത്തുനിര്‍ത്തിയ ഒരു മനുഷ്യനെ കണ്ടിട്ടില്ലെന്നും ഹരീഷ് പേരടി