SPECIAL REPORTപീഡനാരോപണത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണം കണ്ടെത്തിയത് പരാതി വ്യാജമാണെന്ന്; വ്യാജ മേല്‍വിലാസം നല്കിയ പരാതിക്കാരിയെ പോലും കണ്ടെത്തിയില്ല; ബാലചന്ദ്രകുമാറിന്റെ മരണം ആ കേസില്‍ നീതി കിട്ടാതെ; ആളും ആരവും ഇല്ലാതെ ആ സംവിധായകന് മടങ്ങുമ്പോള്‍; ദിലീപ് കേസിലെ 'സാക്ഷി' ഇനിയില്ലമറുനാടൻ മലയാളി ബ്യൂറോ14 Dec 2024 6:31 AM IST