You Searched For "ദിലീപ്‌"

പീഡനാരോപണത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണം കണ്ടെത്തിയത് പരാതി വ്യാജമാണെന്ന്; വ്യാജ മേല്‍വിലാസം നല്‍കിയ പരാതിക്കാരിയെ പോലും കണ്ടെത്തിയില്ല; ബാലചന്ദ്രകുമാറിന്റെ മരണം ആ കേസില്‍ നീതി കിട്ടാതെ; ആളും ആരവും ഇല്ലാതെ ആ സംവിധായകന്‍ മടങ്ങുമ്പോള്‍; ദിലീപ് കേസിലെ സാക്ഷി ഇനിയില്ല
പ്രദീപ് കുമാർ എന്ന വ്യക്തിയിൽ മാത്രം ഒതുങ്ങരുത് ഈ അന്വേഷണം; ഒന്നുകിൽ ഗണേശ് കുമാർ അല്ലെങ്കിൽ ദിലീപ് ..ഇവരിൽ ഒരാൾ ആവശ്യപ്പെട്ടിട്ടാണ് എന്നെ കാണാൻ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി കാസർകോട്ട് എത്തിയത്; നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിന്റെ വെളിപ്പെടുത്തൽ
വിചാരണ കോടതി മാറ്റാനുള്ള കാരണമൊന്നും ബോധിപ്പിക്കാൻ ഇരയ്ക്കും പ്രോസിക്യൂഷനും കഴിഞ്ഞില്ല; അപ്പീൽ നൽകാൻ സ്റ്റേ അനുവദിക്കണമെന്ന ആവശ്യം പോലും അംഗീകരിക്കാതെ ഹർജി തള്ളി ഹൈക്കോടതി സിംഗിൾ ബഞ്ച്; നടിയെ ആക്രമിച്ച കേസിൽ ജഡ്ജി ഹണി വർഗീസിന് വിചാരണ തുടരാം; സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സർക്കാരും
കോടതിമാറ്റ ഹർജി തള്ളിയതോടെ വിചാരണക്കോടതിയിൽ പ്രോസിക്യൂട്ടറും പ്രതിഭാഗവും നാളെ നേരിട്ടു ഹാജരാകണം; അപ്പീൽ നൽകാൻ സർക്കാർ; മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച ഗണേശിന്റെ സഹായിയുടെ കേസും നിർണ്ണായകം; നടിയെ ആക്രമിച്ച കേസിൽ ഇനിയും ട്വിസ്റ്റിന് സാധ്യത
പുലർച്ചെ അഞ്ചിന് പൊലീസ് വീടു വളഞ്ഞത് അതിവിശ്വസ്തനെ പൊക്കിയത് സിനിമാ സ്റ്റൈലിൽ; ഭാഗ്യലക്ഷ്മിയോട് കാട്ടിയ നീതി പോലും തന്നോട് കാട്ടാത്തതിൽ എംഎൽഎ അതൃപ്തിയിൽ; ബേക്കൽ പൊലീസ് ഓടിയെത്തിയത് ഹൈക്കോടതിയിലെ മുൻകൂർ ജാമ്യ നീക്കത്തെ പൊളിക്കാൻ; പ്രദീപ് കോട്ടത്തലയെ പൊക്കിയത് ഇടത് നേതാവ് അറിയാതെ; ഗണേശിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി പിണറായി നീക്കം
പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ അവർ കണ്ടെന്ന മൊഴി നിർണ്ണായകം; സാധൂകരിക്കുന്നത് പൾസറുമായുള്ള ബന്ധവും; നടിയെ ആക്രമിച്ച കേസിലെ വിചാരണ നിർത്തിക്കാൻ പ്രോസിക്യൂഷൻ നീക്കം; തേടുന്നത് പുനരന്വേഷണ സാധ്യതകൾ; വിഐപിയേയും സ്ത്രീ ബന്ധവും കണ്ടെത്തൽ ദുഷ്‌കരം; ദിലീപിനെ കുടുക്കാൻ വീണ്ടും ആക്ഷൻ ഹീറോ എത്തുമോ?
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു വിഐപി എത്തിച്ചു; ദിലീപ് അടക്കം ദൃശ്യങ്ങൾ കണ്ടതിന് സാക്ഷിയായി; സാക്ഷികളെ സ്വാധീനിച്ചു: സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ
കേസിൽ ഇതുവരെ പുറത്തുവരാത്ത വിവരങ്ങളാണ് വെളിപ്പെടുത്തലിലുള്ളതെന്നും ദൃശ്യങ്ങൾ ദിലീപിന് കിട്ടിയെന്ന വിവരമെല്ലാം അന്വേഷിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ; വിചാരണ കോടതിക്ക് ഇത് അംഗീകരിക്കേണ്ടി വരും; ഫലത്തിൽ സംഭവിക്കുക ജഡ്ജി മാറ്റം; ദിലീപിനെ വീണ്ടും അറസ്റ്റു ചെയ്യാനും ശ്രമിച്ചേക്കും; ആ കേസ് വീണ്ടും പ്രധാന വാർത്തയാകും
ബാലചന്ദ്രകുമാറിന്റെ പരാതിയിൽ തുടരന്വേഷണം നടത്തുന്നതിൽ എതിർപ്പില്ല; ഗൂഢാലോചന നടത്തിയ ബൈജു പൗലോസിനെ അന്വേഷണം ഏല്പിക്കരുത്; പുറത്തു വന്നത് ബൈജു പൗലോസ് പറഞ്ഞു പഠിപ്പിച്ച കഥയെന്ന് ദിലീപ്; വെളിപ്പെടുത്തലിലും പ്രോസിക്യൂട്ടറുടെ രാജിയിലും ദുരൂഹത കണ്ട് നടിയും; വെളിപ്പെടുത്തലിന് പിന്നിൽ ഡേറ്റ് നൽകാത്തതിലെ പകയോ?
ദിലീപിനെ ഏത് നിമിഷം വേണമെങ്കിലും വീണ്ടും അറസ്റ്റ് ചെയ്യും; ആക്ഷൻ ഹീറോ ബൈജു പൗലോസിനേയും അഞ്ച് പൊലീസുകാരേയും അപായപ്പെടുത്താൻ ശ്രമിച്ചതിന് നടനെതിരെ പൊലീസ് ചുമത്തുന്നത് ജാമ്യമില്ലാ കുറ്റം; സഹോദരൻ അനൂപും അളിയൻ സൂരജും പ്രതികൾ; നിർണ്ണായക നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച് എഡിജിപി ശ്രീജിത്ത്; പുതിയ കേസിൽ ഞെട്ടി മലയാള സിനിമാ ലോകവും
പേരു ചേർക്കാത്ത ആറാം പ്രതിയാണ് കേസിലെ വിഐപി; ഒന്നാം പ്രതി ദിലീപ് തന്നെ; അനുജൻ അനൂപും അളിയൻ സുരാജ് രണ്ടും മൂന്നും പ്രതികൾ; അപ്പുവും ബാബു ചെങ്ങമനാടും മറ്റ് പ്രതികൾ; ജാമ്യമില്ലാ കുറ്റം ചുമത്തിയതിനാൽ മുൻകൂർ ജാമ്യ സാധ്യത തേടി നടൻ; തൽകാലം മാറിനിൽക്കുമെന്നും സൂചന; ദിലീപിനെ വെട്ടിലാക്കുന്ന പുതിയ കേസ് ഇങ്ങനെ