You Searched For "ദീപ ഈശ്വര്‍"

രാഹുല്‍ ഈശ്വറിന് മുന്‍കൂര്‍ നോട്ടീസ് നല്‍കിയെന്നും കൈപ്പറ്റിയെന്നുമുള്ള പൊലീസ് വാദം പച്ചക്കള്ളം; ഒരറിയിപ്പും കൂടാതെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയി; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലും ഏത് പരാമര്‍ശമാണ് കുറ്റകരമെന്ന് പോലീസ് വ്യക്തമാക്കിയില്ല; സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും കേസിനെ നേരിടുമെന്നും രാഹുലിന്റെ ഭാര്യ ദീപ
അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ വീട്ടില്‍നിന്നും ലാപ്‌ടോപ്പ് കണ്ടെടുത്തു; തന്റെ കാര്യത്തില്‍ സുപ്രീംകോടതി വിധികളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്; അര്‍ണേഷ് കുമാര്‍ ജഡ്ജ്‌മെന്റിന്റെ നഗ്നമായ ലംഘനമാണ്; ഏഴ് വര്‍ഷത്തില്‍ താഴെയാണെങ്കില്‍ സ്‌റ്റേഷന്‍ ജാമ്യം കൊടുക്കേണ്ടതാണ് എന്നും രാഹുല്‍