You Searched For "ദേവസ്വം ബോർഡ്"

അച്ചൻകോവിൽ ക്ഷേത്രത്തിൽ കൊലക്കേസ് പ്രതി ശാന്തിപ്പണി ചെയ്ത വിവരം അറിയാത്ത മട്ടിൽ ദേവസ്വം ബോർഡ്; ക്ഷേത്ര ശ്രീകോവിലിലെ ചൈതന്യം നശിച്ചുവെന്നും പരിഹാര ക്രിയ വേണമെന്നും ഭക്തജനസമിതി; ചെലവ് മുഴുവൻ ഉദ്യോഗസ്ഥൻ വഹിക്കണം; അന്വേഷണ ആവശ്യം ശക്തം
ക്ഷേത്ര കവാടത്തിന്റെ ഗേറ്റും പൂട്ടും പൊളിച്ചു; ഭക്തരെ ക്ഷേത്ര കവാടത്തിൽ തടഞ്ഞുവച്ചു; മട്ടന്നൂർ മഹാദേവ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുത്തത് ഭക്തരുടെ പ്രതിഷേധം വകവയ്ക്കാതെ; ഭരണം പിടിച്ചെടുത്തത് നിയമ വിരുദ്ധമായിട്ടെന്ന് ക്ഷേത്രസമിതി ഭാരവാഹികൾ
ദേവസ്വം ബോർഡിലും സുധാകരനിസം; ഒരു മേഖലയിൽ ഇനി രണ്ട് സംഘടനകൾ വേണ്ടെന്ന് കെപിസിസി പ്രസിഡന്റിന്റെ കല്ലേ പിളർക്കുന്ന ആജ്ഞ; മലബാർ ദേവസ്വം ബോർഡിലെ കോൺഗ്രസ് അനുകൂല സംഘടനകൾ ഇനി ഒന്നാകും; സെമി കേഡറാകുന്ന സുധാകര ശൈലി തരംഗമാകുമ്പോൾ
ദേവസ്വം ബോർഡ് മെമ്പറാകാൻ മനോജ് ചരളേൽ രാജി വെച്ച വാർഡിൽ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും തുല്യവോട്ട്; നാണയ ഭാഗ്യം തുണച്ചത് എൽഡിഎഫ് സ്ഥാനാർത്ഥിയെ; റാന്നി അങ്ങാടി വാർഡിൽ യുഡിഎഫിന് സീറ്റ് നഷ്ടം; പത്തനംതിട്ട ജില്ലയിൽ ആകെ മൊത്തം പ്രകടനം മെച്ചമെന്ന് ഡിസിസി പ്രസിഡന്റ്
ആറ് ലക്ഷം രൂപ നൽകിയാൽ ദേവസ്വം ബോർഡിൽ ഗാർഡിന്റെ ജോലി ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്തു; പലപ്പോഴായി നൽകിയത് 4. 75 ലക്ഷം രൂപ; മകന് ജോലിക്കായി കുറുക്കുവഴി തേടിയ മുൻ എസ്‌ഐയും വെട്ടിൽ; വൈക്കത്തെ സിപിഎം കൗൺസിലർ അടക്കം നാല് പേർക്കെതിരെ കേസെടുത്തു