NATIONALകേവല ഭൂരിപക്ഷം കടക്കാന്‍ രണ്ടില്‍ ഒരുസഖ്യകക്ഷിയുടെ പിന്തുണ മതിയെന്ന് വന്നതോടെ ഷിന്‍ഡെയുടെ വിലപേശല്‍ ശേഷി കുറഞ്ഞു; അജിത് പവാറിന് കൂറ് ഫട്നാവിസിനോട്; മഹാരാഷ്ട്രയില്‍ ആരാകും പുതിയ മുഖ്യമന്ത്രി എന്ന തീരുമാനം നീളുന്നെങ്കിലും തര്‍ക്കമില്ലാതെ തീരും; രണ്ടുവര്‍ഷമായി ബിജെപി അണികള്‍ മോഹിക്കുന്നത് യാഥാര്‍ഥ്യമാക്കാന്‍ മോദിയും അമിത്ഷായുംമറുനാടൻ മലയാളി ബ്യൂറോ26 Nov 2024 11:21 PM IST
Politicsഗുജറാത്തിൽ ഇനി കളിയില്ല; വിമത എംഎൽഎമാരെ സൂറത്തിൽ നിന്ന് അസമിലേക്ക് മാറ്റുന്നു; ചാർട്ടർ വിമാനത്തിൽ എംഎൽഎമാർ പറക്കും; ബുധനാഴ്ച ഉച്ചയ്ക്ക് അടിയന്തര മന്ത്രിസഭായോഗം വിളിച്ച് ഉദ്ധവ് താക്കറെ; മഹാരാഷ്ട്രയിലെ ഓപ്പറേഷൻ താമര വിജയിപ്പിക്കാൻ ബിജെപിമറുനാടന് മലയാളി21 Jun 2022 11:50 PM IST
Politicsഅജിത് പവാറും ദേവേന്ദ്ര ഫട്നാവിസും തമാശ പറഞ്ഞ് ചിരിച്ചുമറിയുമ്പോൾ ഷിൻഡെയ്ക്ക് ആകെ മൗനം; എൻസിപിയുടെ വരവോടെ പൊയ്പ്പോയത് ശിവസേനയുടെ വിലപേശൽ ശേഷി; ഇനി എല്ലാം ബിജെപി പറയും പോലെ; ഒരുനാൾ തനിക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ആകണമെന്ന് അജിത് പവാർ തുറന്നടിച്ചതോടെ ഷിൻഡെയുടെ ചങ്കിടിപ്പേറിമറുനാടന് മലയാളി5 July 2023 5:54 PM IST