ANALYSISസിപിഎമ്മിലെ കണ്ണൂര്‍ ലോബി ഒരുമിച്ചപ്പോള്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ എത്താതെ മാറ്റി നിര്‍ത്തപ്പെട്ടു; വൃന്ദ കാരാട്ടിനെ സെക്രട്ടറിയാക്കാന്‍ നടത്തിയ ചരടുവലിയെ ബംഗാള്‍ ഘടകം വെട്ടിതോടെ ബേബിയെ പിന്തുണച്ചത് പിണറായി; ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം എം ബേബി എത്തുമ്പോള്‍ കേരളാ സിപിഎമ്മില്‍ മറ്റൊരു ശക്തികേന്ദ്രം കൂടിമറുനാടൻ മലയാളി ഡെസ്ക്6 April 2025 4:32 PM IST