You Searched For "ദ്രൗപതി മര്‍മു"

രാത്രി വൈകി കോണ്‍ക്രീറ്റ് ചെയ്തത് സ്ഥിരീകരിച്ച് പിഡബ്ല്യൂഡി; ആദ്യം നിശ്ചയിച്ച സ്ഥലത്ത് നിന്നും അഞ്ചടി മാറി ലാന്‍ഡ് ചെയ്തത് സെറ്റാവാത്ത കോണ്‍ക്രീറ്റുള്ളിടത്ത്; പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ആ ഹെലികോപ്ടര്‍ തള്ളി നീക്കി എത്തിച്ചത് ഉറച്ച പ്രതലത്തിലേക്ക്; മോദിയും പ്രിയങ്കയും വന്നപ്പോള്‍ കോണ്‍ക്രീറ്റ് വേണ്ടിയിരുന്നില്ല; രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഹെലിപാഡില്‍ താഴുന്നത് ആദ്യമോ? പ്രമാടത്തെ വിവാദം ദേശീയ ചര്‍ച്ചകളില്‍
പമ്പയില്‍ സ്‌നാനം; കറുപ്പുടുത്ത് കെട്ടു നിറ; ഇരുമുടിയുമായി പമ്പാ ഗണപതി ക്ഷേത്ര ദര്‍ശനം; ഒ എസ് ഡിയും സുരക്ഷാ ഉദ്യോഗസ്ഥരും കെട്ടുമായി ജീപ്പില്‍ അനുഗമിച്ചു; പതിനെട്ടാം പടി ചവിട്ടിയത് സുരക്ഷാ ഉദ്യോഗസ്ഥരന്റെ കൈപിടിച്ച്; പൂര്‍ണ്ണ കുംഭം തൊട്ടു വണങ്ങി വാങ്ങി ധര്‍മ്മശാസ്താവിന് മുന്നില്‍; പ്രാര്‍ത്ഥനാ നിരതയായി രാഷ്ട്രപതി; കര്‍പ്പൂര ദീപം തൊഴുത് പ്രസാദം വാങ്ങി തൃപ്തിയടഞ്ഞു; ആചാരങ്ങള്‍ പാലിച്ച് ദര്‍ശനം; ശബരിമലയില്‍ വീണ്ടും രാഷ്ട്രപതി എത്തിയപ്പോള്‍