Top Stories90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് എന്തെന്ന് കോടതി; അന്വേഷണ സംഘത്തിന്റെ മറുപടിക്ക് പിന്നാലെ ദ്വാരപാലക ശില്പ സ്വര്‍ണമോഷണ കേസില്‍ ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് ജാമ്യം; മൂന്നാഴ്ചയ്ക്കകം കട്ടിളപ്പാളി കേസിലും കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പോറ്റിക്ക് പുറത്തിറങ്ങാം; പ്രതികളുടെ വീട്ടില്‍ ഇഡി റെയ്ഡ്മറുനാടൻ മലയാളി ബ്യൂറോ20 Jan 2026 5:38 PM IST