You Searched For "ദർശനം"

ശബരിമല ദർശനം കഴിഞ്ഞിറങ്ങിയ ബിന്ദുവും കനകദുർഗ്ഗയും രഹസ്യ കേന്ദ്രത്തിലേക്ക് മടങ്ങി; ഇരുവരെയും പൊലീസ് കൊണ്ടുപോയത് കണൂർ ഭാഗത്തേക്കെന്ന് വിവരം; ദർശന വിവരം മാധ്യമങ്ങളെ അറിയിച്ച ശേഷം ഭക്തർക്കും പ്രതിഷേധക്കാർക്കും പിടികൊടുക്കാതെ മടക്കം; ആവേശം തീർന്നപ്പോൾ യുവതികൾ ജീവൽഭയത്തോടെ നെട്ടോട്ടത്തിൽ
പ്രതിഷേധത്തിനും അക്രമത്തിനുമിടയിൽ ശബരിമലയിൽ വീണ്ടും ആചാരലംഘനം നടന്നെന്ന് കൈരളി ടിവി; സിപിഎം ചാനലിന് പിന്നാലെ വാർത്ത നൽകി ന്യൂസ് 18; അയ്യപ്പനെ തൊഴുത് 46കാരിയായ ശ്രീലങ്കൻ യുവതി; ശശികല എത്തിയത് ഭർത്താവിനും കുഞ്ഞിനുമൊപ്പം; ഒൻപതരയയോടെ ദർശനം നടത്തി 11 മണിക്ക് മടക്കം; ശശികലയ്ക്ക് പിന്നാലെ സന്നിധാനത്തേക്ക് മല കയറിയ മറ്റൊരു യുവതി പാതി വഴിക്ക് മടങ്ങി; മരക്കൂട്ടത്ത് യാത്ര അവസാനിപ്പിച്ചത് ദീപ
ആർഎസ്എസുകാർ ബഹളം വച്ചിട്ട് കാര്യമില്ല, ശബരിമലയിൽ നിരവധി യുവതികളെത്തി; കോടതി വിധിക്ക് ശേഷം പത്തോളം യുവതികൾ ദർശനം നടത്തിയെന്ന റിപ്പോർട്ടുകൾ ശരിവെച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുന്ന കാര്യങ്ങൾ മാത്രമേ പുറത്തു വരുന്നുള്ളൂ; പ്രായഭേദമില്ലാതെ ആർക്കും ശബരിമലയിലേക്ക് വരാം; സ്ത്രീകൾ കയറുന്നതിൽ യഥാർഥ ഭക്തർക്ക് പ്രശ്നങ്ങളൊന്നുമില്ല; കലാപം അഴിച്ചുവിടുന്നത് ആർഎസ്എസുകാരെന്നും മന്ത്രി
ശബരിമലയിൽ എഎസ്ഐക്കും ദർശനത്തിന് വന്നതിൽ ഒരാൾക്കും കോവിഡ് പോസിറ്റീവ്; തമിഴ്‌നാട്ടിൽ നിന്നുള്ള 16 അംഗ സംഘത്തെ തിരിച്ചയച്ചു; നാലു മണിവരെ ദർശനം നടത്തിയത് 967 പേർ
39 ദിവസത്തെ മണ്ഡലകാലത്ത് ശബരിമലയിൽ ദർശനത്തിന് എത്തിയത് 71,706 ഭക്തർ; വരുമാനമായി ലഭിച്ചത് ഒൻപത് കോടി മാത്രവും; മുൻവർഷം ഇത് 156 കോടിയും; കോവിഡ് കാലത്തെ ദർശനത്തിൽ വൻ സാമ്പത്തിക നഷ്ടം; കൂടുതൽ ഭക്തർക്ക് ദർശനം നൽകുക ഹൈക്കോടതിയുടെയും സർക്കാരിന്റെയും നിർദ്ദേശം പരിഗണിച്ചെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
ബക്രീദ് ഇളവുകൾക്ക് പുറമേ ശബരിമലയിലും കൂടുതൽ ഇളവുകൾ; കർക്കടകമാസ പൂജയോട് അനുബന്ധിച്ച് പ്രതിദിനം 10,000 ഭക്തർക്ക് ദർശനത്തിന് അനുമതി; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് പ്രതിരോധ വാക്സിൻ എടുത്ത സർട്ടിഫിക്കറ്റോ കൈയിൽ കരുതണം; ഇളവുകൾ വിമർശനങ്ങൾക്കിടെ