You Searched For "ധനേഷ്"

രോഗ ബാധിതനായ ഭര്‍ത്താവുമായുള്ള ആശുപത്രി യാത്രയ്ക്കിടെ ഡ്രൈവറുമായി അടുത്തു; കുട്ടികളുടെ അച്ഛന്‍ മരിച്ച ശേഷം ലിവിംഗ് ടുഗദറുകാരന്‍ എടുത്തു നല്‍കിയ വാടക വീട്ടില്‍ താമസമാക്കി; കുളിക്കാനായി അമ്മ പോകുമ്പോള്‍ പെണ്‍മക്കളെ പീഡിപ്പിച്ച രണ്ടാനച്ഛന്‍! അയാള്‍ ലൈംഗീക വൈകൃതത്തിന് അടിമ; പോക്കറ്റില്‍ ലൈംഗീക ഉത്തേജന ഗുളികകളും; കുറുപ്പംപടിയിലേത് മുതലെടുപ്പ് പീഡനം
കത്ത് കണ്ട ക്ലാസ് ടീച്ചര്‍ കുട്ടിയോട് വിവരം തിരക്കി; അമ്മയും കാമുകനും ചേര്‍ന്ന് മദ്യം നല്‍കിയെന്ന കുട്ടികളുടെ രഹസ്യ മൊഴി നിര്‍ണ്ണായകമായി; ലിവിംഗ് ഗുഗദറുകാരന് വേണ്ടി എല്ലാം അറിഞ്ഞിട്ടും കണ്ണടച്ചു; രാത്രിയിലെ വിശദ മൊഴി എടുക്കലിന് ശേഷം അമ്മയേയും റിമാന്‍ഡ് ചെയ്ത് പോലീസ്; കുറുപ്പംപടി പീഡനത്തില്‍ വില്ലത്തിയും
ലിവിംഗ് ടുഗദറുകാരന്റെ പീഡനം ആ കുട്ടികള്‍ അമ്മയേയും അറിയിച്ചു; എന്നിട്ടും മറച്ചു വച്ചത് കാമുകനെ രക്ഷിക്കാനുള്ള തന്ത്രമായിരുന്നോ എന്ന് സംശയം; കുറുപ്പംപടിയിലെ പീഡകനും എല്ലാം കാമുകിയുടെ അറിവോടെയെന്ന് സമ്മതിച്ചു; ശിശുക്ഷേമ സമിതിയുടെ നിലപാട് നിര്‍ണ്ണായകമാകും; ആ അവിഹിതം അമ്മയേയും പ്രതിയാക്കും; കുട്ടികളുടെ ഇനിയുള്ള മൊഴികള്‍ നിര്‍ണ്ണായകമാകും
ചത്ത ശരീരം ഉള്ള എന്റെ കൂടെ ജീവിക്കാൻ ഭർത്താവിന് താൽപര്യം ഇല്ലാ പോലും; സ്വപ്‌ന ജീവിതത്തിലെ കട്ടുറുമ്പുകളാണ് ഞാനും മോനും: കാൻസർ ചികിത്സയ്ക്ക് തനിക്ക് സഹായമായി കിട്ടിയ 35 ലക്ഷം ധൂർത്തടിച്ചു; ഒരു കാലത്ത് കണ്ണേ കരളേ എന്ന് പറഞ്ഞു നടന്നയാൾക്ക് കറിവേപ്പില ആയെന്ന്‌ യുവതി