You Searched For "ധര്‍മ്മടം"

ധര്‍മ്മടം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി വി പി അബ്ദുള്‍ റഷീദിനെ തടഞ്ഞുനിര്‍ത്തി വധ ഭീഷണി മുഴക്കി; ബൂത്തുകളില്‍ സന്ദര്‍ശനം നടത്തവേ പരസ്യമായി അസഭ്യം പറഞ്ഞു; ശവംതീനി യെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്ന് അബ്ദുള്‍ റഷീദ്; എടക്കാട് പോലീസില്‍ പരാതി നല്‍കി സ്ഥാനാര്‍ഥി
2021 നെക്കാള്‍ ഭൂരിപക്ഷം ജനങ്ങള്‍ ഇത്തവണ എല്‍ഡിഎഫിന് നല്‍കും; എല്‍ഡിഎഫിന് മാത്രമേ പ്രതിബദ്ധതയോട് നാടിന്റെ വികസനം ഉറപ്പു വരുത്താനാകൂ; പുരോഗതിക്ക് ഇടവേളയുണ്ടാകരുത്, വികസന തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫ് തുടരണം: വേട്ടു രേഖപ്പെടുത്തിയ ശേഷം പിണറായിയുടെ വാക്കുകള്‍