INVESTIGATION'ഉപ്പാക്ക് എന്താണ് പറ്റിയതെന്ന് അറിയണം; അന്വേഷണം വേഗത്തില്‍ നടത്തണം; വീഴ്ച ആദ്യം തന്നെ പറഞ്ഞിരുന്നു'; പോലീസിനെതിരെ മാമിയുടെ മകള്‍ അദീബ നൈന രംഗത്ത്; നടക്കാവ് പോലീസ് മാത്രമല്ല വീഴ്ച വരുത്തിയത്; കേസ് അട്ടിമറിക്കാന്‍ ആരാണ് സമ്മര്‍ദം ചെലുത്തിയത് എന്നും അന്വേഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റിയുംമറുനാടൻ മലയാളി ബ്യൂറോ25 Nov 2025 4:28 PM IST