Top Storiesഅമേരിക്കയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ അടിച്ചുമാറ്റി! കോടതി ഉത്തരവിട്ടിട്ടും നയാപൈസ നല്‍കിയില്ല; രജിസ്ട്രേഷന് നമ്പര്‍ ഇളക്കി മാറ്റിയും ടയറൂരി മാറ്റിയും പോലീസിനെ പറ്റിക്കാന്‍ ശ്രമം; ക്രെയിന്‍ വെച്ച് ബസ് പൊക്കി കോടതിയിലെത്തിച്ചു; ആര്‍ടിഒയെയും പോലീസിനെയും വെല്ലുവിളിച്ച കലാഭവന്‍ സോബി ജോര്‍ജ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍; വിവിധ സ്റ്റേഷനുകളിലായി 150 കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്ന് പൊലീസ്ആർ പീയൂഷ്24 March 2026 1:01 PM IST