INVESTIGATIONസിനിമയില്‍ അഭിനയിപ്പിക്കാമെന്ന വ്യാജവാഗ്ദാനം നല്കി ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ച കേസ്; നടി മിനു മുനീര്‍ പോലീസ് കസ്റ്റഡിയില്‍; ചെന്നൈ തിരുമംഗലം പോലീസ് നടിയെ കസ്റ്റഡിയിലെടുത്തത് ആലുവയിലെത്തി; ചെന്നൈയില്‍ എത്തിച്ച നടിയുടെ അറസ്റ്റ് രേഖപ്പെടുത്തുംമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 3:21 PM IST