SPECIAL REPORTഅറസ്റ്റിലായ പ്രതികൾ ഭീഷണിപ്പെടുത്തിയെന്നത് പ്രോസിക്യൂഷൻ മുന്നോട്ട് വയ്ക്കാത്ത വാദം; ഗൂഢാലോചനാ പ്രതിയുടെ വാദം അംഗീകരിക്കരുതെന്ന നിലപാടിന് ഭാഗീക അംഗീകാരം; കൂട്ടിച്ചേർത്ത കുറ്റപത്രത്തിലെ ഭാഗങ്ങളിൽ ഭേദഗതി; ജാമ്യം റദ്ദാക്കലിലെ ഉത്തരവും ഉടൻ; നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഇനിയുള്ള ദിനങ്ങൾ നിർണ്ണായകംപ്രകാശ് ചന്ദ്രശേഖര്16 Jan 2021 10:03 AM IST
Uncategorizedവിവാഹ വാഗ്ദാനം നൽകി പീഡനം; നടിയും മോഡലുമായ യുവതിയുടെ പരാതിയിൽ പൈലറ്റിനെതിരെ കേസെടുത്തുമറുനാടന് ഡെസ്ക്19 Jan 2021 5:23 PM IST
KERALAMജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട മാപ്പുസാക്ഷിയെ ജയിൽ മോചിതനാക്കിയത് ചൂണ്ടിക്കാട്ടി ദിലീപ്; വിപിൻ ലാലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ട് കോടതി: സാക്ഷി വിസ്താരത്തിനായി വിപിൻ ലാലിനെ ഇന്ന് കോടതിയിൽ ഹാജരാക്കുംസ്വന്തം ലേഖകൻ21 Jan 2021 7:55 AM IST
KERALAMരാഷ്ട്രീയം എന്താണെന്ന് എനിക്കറിയില്ല; ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല; ഇങ്ങനത്തെ തോട്ട് കൊണ്ടുവന്നയാൾക്ക് നന്ദി; ബിജെപി സ്ഥാനാർത്ഥിയാകുന്നുവെന്ന പ്രചരണം തള്ളി നടി പ്രവീണസ്വന്തം ലേഖകൻ23 Jan 2021 10:58 PM IST
Marketing Featureഎനിക്ക് പണമുണ്ട്, പക്ഷേ വിഷാദത്തോട് പൊരുതാനാകുന്നില്ല; ജയശ്രീ അവസാനം പറഞ്ഞത് ഇങ്ങനെ; കുറച്ചുനാളുകൾക്ക് മുൻപ് നടി ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വന്നപ്പോൾ പറഞ്ഞത് തന്നെ ദയാവധത്തിന് വിധേയാക്കണമെന്നും നടി; ആത്മഹത്യാ മുനമ്പിലെത്തിയ നടിയെ അന്ന് പിന്തിരിപ്പിച്ചത് നടൻ കിച്ച സുദീപ്; വിഷാദ രോഗം ജീവനെടുത്തവരുടെ കൂട്ടത്തിലേക്ക് ജയശ്രീ കൂടിമറുനാടന് ഡെസ്ക്27 Jan 2021 10:35 AM IST
Marketing Featureസഹോദരനെ കൊലപ്പെടുത്തിയ കേസ്: നടി ഷനായ അറസ്റ്റിൽ; കൊലപാതകത്തിലേക്ക് നയിച്ചത് സഹോദരൻ പ്രണയത്തെ എതിർത്തത്; സഹോദരനെ കൊന്ന് ശിരച്ഛേദം ചെയ്യാൻ കൂട്ടുനിന്നത് കാമുകൻ ഉൾപ്പടെ അഞ്ചുപേർ; ബെംഗളുരൂവിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾമറുനാടന് മലയാളി27 April 2021 7:03 PM IST
KERALAMതന്റെ ചിത്രം ഉപയോഗിച്ചുള്ള വ്യാജ അക്കൗണ്ടിലൂടെ അശ്ലീല ചാറ്റ്; സൈബർ പൊലീസിൽ പരാതി നൽകി നടി ശാലു കുര്യൻമറുനാടന് ഡെസ്ക്2 Jun 2021 4:51 PM IST
SPECIAL REPORTവെറുതെ എന്റെ പേര് മാത്രം മാറ്റിയാൽ മതം എങ്ങനെ മാറാൻ കഴിയും? ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ് സനാതന ധർമ്മവിശ്വാസിയായി ജീവിക്കുന്നത്; ഫേക്ക് ഐഡികളിൽ കിടന്നു പുളയ്ക്കുന്നവർ സ്വന്തം മുഖം കാണിക്കണം; അധിക്ഷേപം ചൊരിയുന്നവർക്കെതിരെ നിയമ നടപടിയെന്ന് ലക്ഷ്മി പ്രിയമറുനാടന് ഡെസ്ക്7 Jun 2021 10:45 PM IST
Greetingsവളരെ തരംതാഴ്ന്ന സൈബർ ബുള്ളിയിങ് ആണ് നടക്കുന്നത്; എന്റെ കുടുംബത്തെ കുറിച്ചാരും പറയണ്ട; എന്നെ അറിയാത്തവർ വ്യാജ വാർത്തകണ്ട് വിമർശിക്കാൻ നിൽക്കരുത്; നടി അർത്ഥന പറയുന്നുമറുനാടന് ഡെസ്ക്27 July 2021 12:05 PM IST
Uncategorizedഓൺലൈനിൽ വിസ്കി ഓർഡർ ചെയ്തു; 3 ലക്ഷം രൂപ നഷ്ടമായെന്ന് സീരിയൽ നടിമറുനാടന് ഡെസ്ക്28 Nov 2021 7:12 PM IST
JUDICIALകൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്: പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കമെന്ന സുപ്രീം കോടതിയിലെ വിടുതൽ ഹർജി പിൻവലിച്ചു ദിലീപ്; അനുമതി നൽകി കോടതിയും; വിചാരണ കോടതിയിലെ പരാമർശങ്ങൾക്കെതിരെ പിന്നീട് കോടതിയെ സമീപിക്കാനും അനുമതിമറുനാടന് മലയാളി17 Dec 2021 1:33 PM IST
Uncategorizedനടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തു പോയെന്ന ആരോപണം ഗൗരവതരം; വെളിപ്പെടുത്തലുകളിൽ ഉറച്ച് നിൽക്കുന്ന മൊഴി പൊലീസിനും നൽകി ബാലചന്ദ്രകുമാർ; ബ്ലാക് മെയിൽ സ്വഭാവത്തിന് തെളിവുമായി ഓഡിയോ ക്ലിപ്പ് അടക്കം അട്ടിമറി സംശയവുമായി ദിലീപിന്റെ പരാതിയും പൊലീസിന്; നടക്കുന്നത് വിചാരണ നീട്ടാനുള്ള അട്ടിമറിയോ?മറുനാടന് മലയാളി3 Jan 2022 11:27 AM IST