Marketing Featureവിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടുകാർ അറിയാതെ പ്രതിശ്രുത വരനെ രജിസ്റ്റർ വിവാഹം ചെയ്തു; ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കി; അമ്മയെ അറിയിച്ചപ്പോൾ അയാളെ ഉപേക്ഷിക്കണമെന്നും പറഞ്ഞതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായി; സീരിയൽ നടി വി ജെ ചിത്രയുടെ ആത്മഹത്യയ്ക്ക് കാരണം കണ്ടെത്തുമ്പോൾമറുനാടന് ഡെസ്ക്12 Dec 2020 1:16 PM IST
Marketing Featureനടി വി ജെ ചിത്രയുടെ മരണത്തിൽ ഭർത്താവ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു; ചിത്രയുമായി ഹേംനാഥ് കലഹിച്ചത് സീരിയലിലെ ഒരു രംഗത്തെ ചൊല്ലി; ബന്ധം ഉപേക്ഷിക്കാനുള്ള അമ്മയുടെ ഉപദേശവും താരത്തെ സമ്മർദ്ദത്തിലാക്കി; പുറത്തുവരുന്നത് കേസിലെ നിർണായക വിവരങ്ങൾമറുനാടന് ഡെസ്ക്15 Dec 2020 1:54 PM IST
Marketing Featureയുവനടിയെ അപമാനിച്ചവർ എത്തിയത് മെട്രോ റെയിൽ വഴി; ഇരുവരും മാളിൽ ചിലവഴിച്ചത് രണ്ട് മണിക്കൂർ; മാളിൽ പേരോ നമ്പറോ നൽകാതെ കബളിപ്പിച്ച പ്രതികൾ ഒരു സാധനം പോലും മാളിൽ നിന്ന് വാങ്ങിയതുമില്ല; ദൃശ്യങ്ങൾ പുറത്തുവിട്ടു പൊലീസ്; 25 വയസിൽ താഴെയുള്ള പ്രതികൾ മറ്റ് ജില്ലയിൽ നിന്നും എത്തിയവരെന്ന് സൂചന; അപമാനിച്ചത് ദൃശ്യങ്ങളിൽ ഉള്ളവരെന്ന് നടിയുംമറുനാടന് മലയാളി19 Dec 2020 3:41 PM IST
Marketing Featureശരീരത്തിൽ സ്പർശിച്ചത് ദുരദ്ദേശത്തോടെ അല്ലെന്ന യുവാക്കളുടെ ന്യായീകരണം വിലപ്പോവില്ല; ഇരുവരും നടിയോട് മോശമായി പെരുമാറിയെന്നും കേസുമായി സഹകരിക്കുമെന്നും നടിയുടെ കുടുംബം; ശരീരത്തിൽ സ്പർശിച്ചത് മനഃപൂർവ്വമല്ലെങ്കിൽ ക്ഷമ പറയേണ്ട കാര്യം അവർക്കില്ല, അവർക്ക് വ്യക്തമായ ദുരുദ്ദേശ്യമുണ്ടെന്നും കുടുംബംമറുനാടന് മലയാളി20 Dec 2020 1:05 PM IST
Marketing Featureമാപ്പിൽ തീരുന്നതല്ല കേസ്; യുവനടിയെ അപമാനിച്ച കേസിൽ നിയമനടപടി തുടരുമെന്ന് പൊലീസ്; ഒത്തുതീർപ്പിന് പ്രതികളുടെ കുടുംബം ശ്രമിച്ചെന്ന് സൂചനമറുനാടന് ഡെസ്ക്21 Dec 2020 1:47 PM IST