You Searched For "നടി"

നടി ഉറങ്ങുന്ന സമയത്ത് സ്പേര്‍ കീ ഉപയോഗിച്ച് റൂം ബോയ് റൂം തുറന്നു;  കട്ടിലില്‍ ഇരുന്നു; പിന്നെ മെല്ലെ സ്പര്‍ശിച്ചു; ഡബ്ല്യുസിസിയുടെ സ്ഥാപക അംഗമായിട്ടും ദുരനുഭവം നടി ഹേമ കമ്മറ്റിയില്‍ പറഞ്ഞില്ല; തുറന്നുപറഞ്ഞ് ആലപ്പി അഷ്‌റഫ്
ഓം പ്രകാശ് തങ്ങിയ ഹോട്ടലില്‍ പ്രയാഗ എത്തിയിരുന്നു, പക്ഷേ അത് സുഹൃത്തുക്കളെ കാണാനാണ്; ആള്‍ക്കൂട്ടത്തില്‍ മോശക്കാരനായ ആളുണ്ടെന്ന് എങ്ങനെ അറിയാനാണ്? ആരോപണങ്ങളില്‍ പ്രതികരിച്ച് നടിയുടെ പിതാവ്
നിനക്ക് ഞാന് എല്ലാം തരാം പക്ഷെ ഇനി കേരളത്തില്‍ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞു; എന്നെ വില്‍ക്കാനല്ല കഥ കേള്‍ക്കാനാണ് വന്നതെന്ന് ഞാനും പറഞ്ഞു; കൃത്യമായി പ്രതികരിച്ചാല്‍ നമ്മള്‍ സേഫായിരിക്കും; മൈഥിലി അനുഭവം പറയുന്നു
സിദ്ധിഖിന് ലഭിച്ചത് അറസ്റ്റില്‍ നിന്നുള്ള പരിരക്ഷ മാത്രമല്ല; ബലാല്‍സംഗ കേസില്‍ നടന് സുപ്രീം കോടതി അനുവദിച്ചത് ഇടക്കാല ജാമ്യം; പ്രതിയെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് കോടതി; ജാമ്യവ്യവസ്ഥ തീരുമാനിക്കുക വിചാരണ കോടതി
ഹോട്ടല്‍മുറിയില്‍ പെണ്‍കുട്ടിയെ വിവസ്ത്രയാക്കാന്‍ ശ്രമിച്ചു; എന്നെ കടന്നുപിടിച്ചു; ഗ്രൂപ്പ് സെക്‌സിന് നിര്‍ബന്ധിച്ചു;  നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി
മുന്നറിയിപ്പെന്ന നിലയിലാണ് ബാലചന്ദ്ര മേനോനെ ഫോണില്‍ വിളിച്ചത്; മൂന്ന് നടിമാര്‍ രഹസ്യ മൊഴി നല്‍കുമെന്ന കാര്യം അറിയിച്ചു; താങ്കള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാനായിരുന്നു മറുപടി; ബാലചന്ദ്ര മേനോനെ ബന്ധപ്പെട്ടെന്ന് നടിയുടെ അഭിഭാഷകന്‍
കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല: ബീഫില്‍ തുടങ്ങി തഗ്സ്റ്റാര്‍ വരെ; അഹങ്കാരിയെന്ന് ഒരുകൂട്ടര്‍; പെണ്ണേ, നീ സ്മാര്‍ട്ടാണെന്ന് മറുകൂട്ടര്‍; ലേഡി പൃഥ്വിരാജ്, തഗ് റാണി: പേരുകള്‍ വീഴുമ്പോഴും നിലപാടില്‍ ഉറച്ച് നിഖില വിമല്‍
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി ഹാജരായ അതേ അഭിഭാഷക സംഘം; സിദ്ധിഖിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുക മുകുള്‍ റോത്തഗി; ഹര്‍ജി വെള്ളിയാഴ്ച പരിഗണിച്ചേക്കും; സിദ്ദിഖിനായി പൊലീസ് സ്റ്റേഷനുകളില്‍ ലുക്ക് ഔട്ട് നോട്ടീസ്
സര്‍ക്കാരിനെ കേള്‍ക്കാതെ സിദ്ദിഖിന്റെ ഹര്‍ജിയില്‍ തീരുമാനമെടുക്കരുത്; സുപ്രീംകോടതിയില്‍ നടന്റെ ജാമ്യഹര്‍ജിയെത്തും മുമ്പെ തടസ ഹര്‍ജി ഫയല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍; സിദ്ദിഖിനായി തെരച്ചില്‍ ഊര്‍ജിതം
വീട്ടില്‍ നിന്ന് 9 ലക്ഷം രൂപയും ഐഫോണും ലാപ്ടോപ്പും മോഷണം പോയെന്ന്; സംശയത്തില്‍ വീട്ടുജോലിക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു;  നടി പാര്‍വ്വതി നായര്‍ക്കെതിരെ പോലീസ് കേസ്