You Searched For "നടി"

കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും ഓഡിഷന്‍ കഴിയുമ്പോള്‍ പേടി മാറുമെന്നും സംവിധായകന്‍; ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സിനിമയില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് ദേവകി ഭാഗി
അമ്മയിലെ അംഗത്വത്തിന്റെ മറവില്‍ ലൈംഗികാതിക്രമം; പരാതി നല്‍കിയ നടിയെ ഇടവേള ബാബുവിന്റെ ഫ്‌ലാറ്റില്‍ എത്തിച്ച് പരിശോധന; രേഖകള്‍ പിടിച്ചെടുത്ത് അന്വേഷണസംഘം
ദുർഗ ചേച്ചി, ഒന്നുപോടി വല്ല പണിക്കും പോടി എന്നു പരിഹാസം; തന്റെ വീട്ടിലാരെങ്കിലും കൊണ്ടുവെച്ചിട്ടുണ്ടോ അവിടെ പണി? എന്നു പറഞ്ഞു ഉശിരൻ മറുപടിയുമായി നടി ദുർഗ കൃഷ്ണ
തെലുങ്ക് സീരിയൽ നടി ശ്രാവണി കൊണ്ടാപള്ളി ആത്മഹത്യ ചെയ്ത നിലയിൽ; നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഹൈദരാബാദിലെ മധുരനഗറിലെ വസതിയിൽ; ദേവരാജ് റെഡ്ഡി എന്നയാൾക്കെതിരേ കേസ്; മാനസികമായ പീഡിപ്പിച്ചു ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന് മാതാപിതാക്കൾ
പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നു; പ്രോസിക്യൂഷൻ ഉന്നയിക്കുന്ന സുപ്രധാന വിഷയങ്ങൾ പോലും പരിഗണിക്കാത്ത സാഹചര്യമാണുള്ളത്; വിചാരണ നിർത്തിവെക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ കീഴ്‌വഴക്കങ്ങൾ ലംഘിച്ച് കോടതി സ്വമേധയാ തീരുമാനമെടുത്തു; നടിയെ ആക്രമിച്ച കേസിൽ വിചാരണാ കോടതിക്കെിരെ സർക്കാറും
മകളെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മഞ്ജു വാര്യർ മൊഴി നൽകി; സത്യം പറയാൻ താൻ ബാദ്ധ്യസ്ഥയെന്ന് മഞ്ജു മകളോട് പറഞ്ഞു; ഇത് രേഖപ്പെടുത്തണമെന്ന് പറഞ്ഞിട്ടും വിചാരണ കോടതി തയ്യാറായില്ലെന്ന് പ്രോസിക്യൂഷൻ കുറ്റപ്പെടുത്തൽ; ജഡ്ജി നിഷ്പക്ഷനല്ലെന്ന് പറയാനാകുമോ എന്ന ചോദ്യം ഉയർത്തി ഹൈക്കോടതി; നടിയെ ആക്രമിച്ച കേസിലെ ഹർജി വെള്ളിയാഴ്ച പരിഗണിക്കും
സർക്കാർ സത്യവാങ്മൂലം ശരിവയ്ക്കുന്നത് മകളെ കൊണ്ട് ദിലീപിന് അനുകൂലമായി മഞ്ജു വാര്യരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ഫെബ്രുവരിയിലെ മറുനാടൻ വാർത്ത; രാമൻപിള്ളയുടെ അതിബുദ്ധിയിൽ ദിലീപ് ക്വട്ടേഷൻ കൊടുത്തു എന്ന് താൻ വിശ്വസിക്കില്ലെന്ന് ലേഡി സൂപ്പർസ്റ്റാർ പറഞ്ഞത് അതിനിർണ്ണായകമായി; മലയാളി വർഷങ്ങളായി ചർച്ച ചെയ്ത ആ പഴയ കുടുംബ കാര്യങ്ങൾ വീണ്ടും കോടതിയിലേക്ക്
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയതു കൊല്ലത്തെ ഒരു എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയെന്ന് മനോരമ; സോളാർ കേസിലെ ഇരയെ അട്ടക്കുളങ്ങര ജയിലിൽ പോയി സന്ദർശിച്ച് മൊഴി മാറ്റാൻ നിർബന്ധിച്ചെന്ന ആരോപണം നേരിട്ടയാളാണ് ഇതെന്ന സൂചനയും; ബേക്കലിലെ ഭീഷണിയിൽ പത്തനാപുരം ബന്ധമോ? ദിലീപ് കേസിൽ പുതിയ ട്വിസ്റ്റുമായി മനോരമ
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് ഗണേശ് കുമാറിന്റെ ഓഫീസ് സെക്രട്ടറി തന്നെ; ബേക്കലിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പത്തനാപുരം എംഎൽഎയുടെ അതിവിശ്വസ്തനെതിരെ പൊലീസ് കേസ്; വിപിൻലാലിനെ സ്വാധീനിക്കാൻ പ്രദീപ് കോട്ടാത്തല ശ്രമിച്ചെന്ന് കണ്ടെത്തി പൊലീസ്; നിർണ്ണായകമായത് സിസിടിവി; സിനിമയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് അട്ടിമറിക്കേസും
ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങൾ ചോദിച്ചപ്പോൾ വിചാരണകോടതി തടഞ്ഞില്ല; സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്യുന്ന ചോദ്യങ്ങളുണ്ടായി; കോടതിയിൽ തനിക്ക് മാനസികമായ പീഡനം നേരിടേണ്ടി വന്നു; വിചാരണ കോടതിയുടെ നടപടിക്കെതിരെ വിമർശനവുമായി ആക്രമിക്കപ്പെട്ട നടി; വാദം പൂർത്തിയാക്കി ഹൈക്കോടതി; വിചാരണക്കോടതി മാറ്റത്തിൽ വിധി പിന്നീട്