Right 1ആ പടത്തിന് ഹരീഷ് ചോദിച്ചത് 15 ലക്ഷം രൂപ; അതിന് തെളിവായി ബാങ്ക് രേഖകൾ അടക്കം ഉണ്ട്; നല്ലൊരു വേഷം വരെ ഞാൻ വാങ്ങി നൽകിയിട്ടുണ്ട്; അവന്റെ പെരുമാറ്റം പെട്ടെന്ന് ഇങ്ങനെ മാറാനുള്ള കാരണം എനിക്ക് അറിയില്ല..!! നടന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബാദുഷമറുനാടൻ മലയാളി ബ്യൂറോ25 Jan 2026 8:59 PM IST