You Searched For "നരേന്ദ്ര മോദി"

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം നിശ്ചയിച്ചത് വിധി; ക്ഷേത്രം നിർമ്മിക്കാൻ തന്റെ ഭക്തനായ മോദിയെ തിരഞ്ഞെടുത്തത് ഭഗവാൻ ശ്രീരാമൻ; രഥയാത്ര നടത്തിയ താൻ പ്രസ്ഥാനത്തിന്റെ സാരഥി മാത്രം; ക്ഷേത്രം മോദി സമർപ്പിക്കുമ്പോൾ, അദ്ദേഹം പ്രതിനിധീകരിക്കുന്നത് ഓരോ ഇന്ത്യൻ പൗരനെയും; തന്റെ സ്വപ്‌നം സാക്ഷാത്കരിച്ച പഴയ സഹരഥയാത്രികനെ അഭിനന്ദിച്ച് എൽ കെ അദ്വാനിയുടെ ലേഖനം
നെഹ്‌റുവിനെ ഇകഴ്‌ത്തിയതിന് പിന്നാലെ മന്മോഹൻ സിങ്ങിനെ വാഴ്‌ത്തി നരേന്ദ്ര മോദി; കഴിഞ്ഞ വർഷം രാജ്യസഭയിൽ വീൽച്ചെയറിൽ വന്ന് സിങ് വോട്ടെടുപ്പിൽ പങ്കെടുത്തത് അനുസ്മരിച്ച് പ്രധാനമന്ത്രി; എം പിമാർക്കെല്ലാം അദ്ദേഹം പ്രചോദനം; സഭയിൽ അപൂർവ്വമായ ചങ്ങാത്തത്തിന്റെ കാഴ്ചകൾ