You Searched For "നവജിത്ത്"

താലോലിച്ച് വളർത്തി വലുതാക്കിയ കൈകളെ തന്നെ വെട്ടിയ മകൻ; ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ചോരയിൽ കുളിച്ച ഉറ്റവരെ; സ്വന്തം അച്ഛനെ വെട്ടിയത് പോലും ഓർമ്മയില്ലന്ന് പറഞ്ഞ് നവജിത്ത്; അരുംകൊലയുടെ യഥാർത്ഥ കാരണം തേടി പോലീസ്; ആ കൊടുംക്രൂരനായ അഭിഭാഷകന്റെ നില ഞെട്ടിക്കുന്നതെന്ന് ഡോക്ടർമാർ
ബെന്‍സ് നടരാജനെന്ന പിതാവിന്റെ പണം ധൂര്‍ത്തിനായി ഉപയോഗിച്ച മകന്‍; രാസലഹരിയും മദ്യവും അമിതമായി ഉപയോഗിക്കുന്നത് പതിവായതോടെ പിതാവ് എതിര്‍ത്തു; അക്രമാസക്തനായതോടെ മുറിയില്‍ പൂട്ടിയിട്ടു; ആക്രമണം ഭക്ഷണവുമായെത്തിയപ്പോള്‍; പിതാവിനെ നവജിത്ത് നടരാജന്‍ വെട്ടിയത് 47 തവണ; വില്ലനായത് ലഹരി തന്നെ!
രാവിലെ മുതല്‍ വീട്ടിലിരുന്ന് മദ്യപാനവും ലഹരിസേവയും; ചോദ്യം ചെയ്ത അമ്മയുടെ കൈവിരലുകള്‍ വെട്ടിമാറ്റി; അച്ഛന്‍ നടരാജന്റെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി; തുറന്നുകിടന്ന ജനലിലൂടെ നാട്ടുകാര്‍ കണ്ട കാഴ്ച ഭയാനകം; ചോരയില്‍ മുങ്ങിക്കുളിച്ച് വെട്ടുകത്തിയുമായി ഭ്രാന്തനെ പോലെ നവജിത്ത്; പുല്ലുകുളങ്ങരയിലെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍