You Searched For "നഷ്ടപരിഹാരം"

വാറന്റി കാലയളവില്‍ തകരാറിലായിട്ടും ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി റിപ്പയര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തി; വാഹന ഉടമ പുതിയ ബാറ്ററിയും ചാര്‍ജറും വാങ്ങേണ്ടിവന്നു;  പരാതിക്കാരന് 33,000/ രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി
വാഹനം അപകടത്തില്‍പെട്ടിട്ട് രണ്ടുവർഷമായി; ഇന്‍ഷുറന്‍സ് ഇതുവരെ അനുവദിച്ച് നൽകിയില്ല; പിന്നാലെ കടുത്ത നടപടിയുമായി അധികൃതർ; പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
ഹാരിയോടും അന്തരിച്ച അമ്മ ഡയാനയോടും മാപ്പ് പറഞ്ഞ് തലയൂരി റൂപര്‍ട്ട് മര്‍ഡോക്; ബ്രിട്ടനിലെ പ്രശസ്ത ടാബ്ലോയിഡ് ദി സണ്‍ കേസ് പിന്‍വലിപ്പിച്ചത് മാപ്പിനൊപ്പം രാജകുമാരന് ലക്ഷങ്ങള്‍ നഷ്ടപരിഹാരവും നല്‍കി
കരിപ്പൂർ വിമാനാപകടം: നൽകുന്നത് ഇന്ത്യൻ ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നഷ്ടപരിഹാരം; മൊത്തം 660 കോടി രൂപ നഷ്ടപരിഹാരം നൽകുമ്പോൾ യാത്രക്കാർക്ക് ലഭിക്കുക 282.49 കോടി;  ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇൻഷൂറൻസ് കമ്പനി; ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും പണം നൽകും
കോവിഡ് വാക്സിൻ വിവാദത്തിൽ വിശദീകരണവുമായി സിറം ഇൻസ്റ്റ്യൂട്ട്; വാക്സിൻ സ്വീകരിച്ചതുകൊണ്ടല്ല ചെന്നൈ സ്വദേശിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്; കോവിഷീൽഡ് വാക്‌സിൻ രോഗ പ്രതിരോധ ശേഷിയുള്ളതാണെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട്
മരടിലെ ഫ്‌ളാറ്റ് നിർമ്മാതാക്കൾ ഇപ്പോഴും ഒളിച്ചു കളിക്കുന്നു; ഫ്‌ളാറ്റ് പൊളിച്ചതിന് നഷ്ടപരിഹാരമായി ഇതുവരെ സർക്കാർ നൽകിയത് 62 കോടി രൂപ; നിർമ്മാതാക്കൾ നൽകിയത് 5 കോടിയിൽ താഴെ മാത്രവും! നാല് ഫ്‌ളാറ്റുകളിലെ ഉടമകൾ നിർമ്മാതാക്കൾക്ക് കൈമാറിയത് 115 കോടിയും; വസ്തുക്കൾ വിൽക്കാൻ അനുവദിക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം സുപ്രീംകോടതിയുടെ പരിഗണനക്ക്