You Searched For "നഷ്ടപരിഹാരം"

ബയ് വണ്‍ ഗെറ്റ് വണ്‍ സൗജന്യ ഓഫര്‍ നല്‍കിയില്ല; രണ്ട്  ഹണി ബോട്ടിലുകള്‍ വാങ്ങിയ ഉപഭോക്താവിനെ കമ്പളിപ്പിച്ചുവെന്ന പരാതി; റിലയന്‍സ് റീട്ടെയില്‍ 15,440/-  രൂപ നഷ്ടപരിഹാരം നല്‍കണം
കോവിഡ് കാരണം അമേരിക്കന്‍ വിനോദയാത്ര റദ്ദാക്കി; പകരം വാഗ്ദാനം ചെയ്തത് അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉപയോഗിക്കാവുന്ന ടൂര്‍ വൗച്ചര്‍; ടൂര്‍ ഓപ്പറേറ്റര്‍ 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
ദേ ഇപ്പോ ശരിയാക്കി തരാം..; എസി റിപ്പയർ ചെയ്യാൻ 5000 രൂപ അഡ്വാൻസ് വാങ്ങി; പരാതിക്കാരന് ഒന്നും ചെയ്ത് നൽകിയില്ല; സർവീസ് സെന്ററിന് എട്ടിന്റെ പണി; നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്; 30,000 രൂപ പിഴ ചുമത്തി
വര്‍ഷങ്ങളായി തുടര്‍ന്ന് വന്ന പിണക്കം മൂര്‍ദ്ധന്യത്തിലെത്തിയത് ഒരു കപ്പ് ചായയെ ചൊല്ലി; സഹപ്രവര്‍ത്തകന്റെ അവഗണന സഹിക്കാതെ ജോലി ഉപേക്ഷിച്ച നഴ്സിന് 45 ലക്ഷം നഷ്ടപരിഹാരം വിധിച്ച് ട്രൈബ്യൂണല്‍
അധിക വാറണ്ടി എടുപ്പിച്ചതിന് ശേഷം മൊബൈല്‍ ഫോണ്‍ ഡിസ്പ്ലേ അപ്ഡേഷനില്‍ തകരാറായി; മാറി നല്‍കാന്‍ ആവശ്യപ്പെട്ടത് 14,000 രൂപ; വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഓക്സിജന്‍ ഡിജിറ്റല്‍ ഷോപ്പും സാംസങ് കമ്പനിയും ഒരു ലക്ഷം നഷ്ടപരിഹാരം നല്‍കണം