You Searched For "നഷ്ടപരിഹാരം"

ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണു മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ ആശ്രിതര്‍ക്ക് ബോട്ടുടമ 40 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മിഷന്‍ വിധി; അപൂര്‍വമായ വിധി പുറപ്പെടുവിച്ചത് പത്തനംതിട്ട ജില്ലാ കമ്മിഷന്‍; കോടതി ചെലവും ചേര്‍ത്ത് നല്‍കാന്‍ വിധിച്ചത് മരിച്ചയാളുടെ പ്രായം കൂടി കണക്കിലെടുത്ത്
വീട്ടിലെത്തി ടയറിന്റെ പാക്കറ്റ് പൊട്ടിച്ചയാൾക്ക് ഞെട്ടൽ; ബുക്ക് ചെയ്ത നാല് ടയറുകളിൽ കിട്ടിയത് പഴകിയ ഒരെണ്ണം; ഒടുവിൽ ആമസോൺ ചതിയിൽപ്പെട്ട എലപ്പുള്ളി സ്വദേശിക്ക് നീതി; 15,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി; തനിക്കുണ്ടായ അനുഭവം മറ്റാർക്കും ഇനി ഉണ്ടാവരുതെന്നും പരാതിക്കാരൻ
നഷ്ടപരിഹാരമായി 9531 കോടി രൂപ നല്‍കാനാവില്ല; കപ്പല്‍ മുങ്ങിയത് കൊണ്ട് സമുദ്ര ആവാസ വ്യവസ്ഥയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്നും കപ്പലിന്റെ ഉടമസ്ഥര്‍ തങ്ങളല്ലെന്നും ഉള്ള വാദം മുന്നോട്ടുവച്ച് എം.എസ്.സി. എല്‍സ കമ്പനി; പരിസ്ഥിതി മലിനീകരണം ഉണ്ടായതില്‍ തര്‍ക്കമില്ലെന്ന് ഹൈക്കോടതിയും
കോട്ടയം മെഡിക്കല്‍ കോളജ് ദുരന്തം: മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം; മകന് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനം; അപകടത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നുവെന്ന് ചാണ്ടി ഉമ്മന്‍
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണം: കുടുംബത്തിന് 8 ശതമാനം പലിശ സഹിതം 7 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന് പുല്ലുവില; അനങ്ങാപ്പാറ നയം തുടര്‍ന്നതോടെ ജൂലൈ 10 ന് ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ഉത്തരവിട്ട് കമ്മീഷന്‍; ഉത്തരവിന് എതിരെ ഹൈക്കോടതിയില്‍ അപ്പീലും
അഹമ്മദാബാദ് ദുരന്തത്തില്‍പെട്ടവര്‍ക്ക് എയര്‍ ഇന്ത്യ ഒരു കോടി രൂപ വീതം അടിയന്തര നഷ്ടപരിഹാരം അനുവദിച്ചത് അഭിനന്ദനീയം; അപകടത്തില്‍ പെട്ടയാള്‍ക്ക് രാജ്യാന്തര നിയമങ്ങളനുസരിച്ച് എന്തു നഷ്ടപരിഹാരം കിട്ടാനാണ് അര്‍ഹതയുള്ളത്? നിയമ വഴികള്‍ എന്തൊക്കെ? ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്
എയര്‍ ഇന്ത്യയുടേത് 2,400 കോടി രൂപയുടെ നഷ്ട പരിഹാര ക്ലെയിം; വ്യോമയാന മേഖലയിലെ ഏറ്റവും വലിയ നഷ്പരിഹാരങ്ങളില്‍ ഒന്ന്;  ഇരകള്‍ക്ക് ഒരു കോടി രൂപ മാത്രം നഷ്ടപരിഹാരം നല്‍കിയാല്‍ മതിയോ?  രണ്ട് കോടി നല്‍കാം, എന്റെ പിതാവിനെ തിരികെത്തരൂ എന്ന് ടാറ്റാ ഗ്രൂപ്പിനോട് അപകടത്തില്‍ മരിച്ചയാളുടെ മകളും
കപ്പല്‍ അപകടത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം; കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം; എന്തൊക്കെ നടപടി സ്വീകരിക്കാമെന്നുള്ളത് സര്‍ക്കാര്‍ അറിയിക്കണം; ചട്ടങ്ങളും അന്താരാഷ്ട്ര കരാറുകളും പരിശോധിക്കണം; അമിക്കസ് ക്യൂറിയെ നിയമിക്കാം; കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി