You Searched For "നസീര്‍"

ഓട്ടോഡ്രൈവര്‍ ആയിരിക്കേയുണ്ടായ പരിചയം പ്രണയമായി; 3.25 ലക്ഷം മുടക്കി ബിഎസ്സി നഴ്സിങിന് വിട്ടു പഠിപ്പിച്ചത് വീട്ടുകാരുടെ അറിവോടെ; കോഴ്സ് പൂര്‍ത്തിയായപ്പോള്‍ മറ്റൊരു വിവാഹം; ഒടുവില്‍ മടങ്ങി വന്ന് കാമുകന്റെ വീട്ടില്‍ താമസം; ഒടുവില്‍ ദുരൂഹസാഹചര്യത്തില്‍ ടിഞ്ചുവിന്റെ മരണവും; പോലീസ് ഇടിച്ച് ചോര തുപ്പിച്ച കഥ പറഞ്ഞത് കാമുകന്‍ ടിജിന്‍: ചുങ്കപ്പാറ ടിഞ്ചു കൊലക്കേസിന് ട്വിസ്റ്റുകള്‍ ഏറെ
പ്രേം നസീര്‍ താരപദവി നഷ്ടപ്പെട്ട് അവസരങ്ങള്‍ കിട്ടാതെ മനസുവിഷമിച്ചാണ് മരിച്ചത് എന്ന പ്രതികരണം അറിവില്ലായ്മയായി; മണിയന്‍ പിള്ള രാജുവിനെ കുത്തി മാപ്പു പറച്ചില്‍; എല്ലാ ദിവസവും മേക്കപ്പിട്ട് സ്വയം നോക്കിയിരിക്കേണ്ടി വരുമെന്ന സന്ദേശം കിട്ടിയത് നിര്‍ണ്ണായകമായി; നിത്യഹരിത നായകനെ വിമര്‍ശിച്ച് ടിനി ടോം കഷ്ടിച്ച് രക്ഷപ്പെട്ട കഥ
അവന് ഭ്രാന്ത്! രണ്ട് പടം വന്നാല്‍ പരിസരം മറക്കും ഇവനൊക്കെ.... അത് ചെയ്യാന്‍ പാടില്ല; നസീര്‍ സാര്‍ ദൈവ തുല്യന്‍; ആ പരാമര്‍ശം പിന്‍വലിച്ച് അവന്‍ മാപ്പു പറയണം; അല്ലങ്കില്‍ നസീര്‍ സാറിനെ ഇഷ്ടപ്പെടുന്നവര്‍ എതിര്‍ത്ത് കല്ലെറിയും; നിത്യ ഹരിത നായകനെതിരെ മണിയന്‍ പിള്ള രാജു ആരോടും ഒന്നും പറഞ്ഞിട്ടില്ല; മമ്മി സെഞ്ച്വറിയോട് അങ്ങനെ ടിനി ടോം പറഞ്ഞെങ്കില്‍ പച്ചക്കള്ളം; നസീര്‍ അധിക്ഷേപം അതിരുവിട്ടു; ടിനി ടോം എയറില്‍