You Searched For "നാടോടി"

മാഹിയില്‍ നിന്നും വിലക്കുറവില്‍ മദ്യം വാങ്ങി; ഡ്രൈവര്‍ അടിച്ചു പൂസായി വാഹനം ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയിലായപ്പോള്‍ വളയം ഏറ്റെടുത്ത ക്ലീനര്‍; ഹെവി ലൈസന്‍സില്ലാതിരുന്ന ക്ലീനറും ഫിറ്റ്; തടിയുമായി ലോറിയില്‍ എത്തിയവര്‍ ഫിറ്റ്; ഇത് ജോസും അലക്‌സും ചേര്‍ന്നൊരുക്കിയ കൊലപാതകങ്ങള്‍; നാട്ടികയില്‍ നാടോടികള്‍ക്ക് സംഭവിച്ചത്
ലൈസന്‍സില്ലാതെ ലോറി ഓടിച്ച ക്ലീനര്‍; മദ്യ ലഹരയില്‍ അമിത വേഗതയില്‍ ബിഗ് ഷോ; റോഡ് പണിക്കായി സ്ഥാപിച്ച ബാരിക്കേഡ് ഇടിച്ച് മുന്നോട്ട് വന്നത് ദാരുണ അപകടമായി; അപകടത്തില്‍ പെട്ടത് ഗോവിന്ദപുരം സ്വദേശികള്‍; ഡ്രൈവര്‍ ഉറങ്ങുമ്പോള്‍ ക്ലീനറുണ്ടാക്കിയ അപകടം; ആ നാടോടികളുടെ ജീവനെടുത്തത് അഹങ്കാരികള്‍
ആ നാടോടി കുട്ടിയെ ആദ്യം കണ്ടത് അറപ്പുരവിളാകത്തെ വട്ടക്കായലിൽ തുണി അലക്കാൻ രാത്രി എത്തിയ രണ്ടു സ്ത്രീകൾ; ചെറിയ കുളത്തിലേക്ക് വന്നവർ കുട്ടിയെ കണ്ടെത്തിയെന്ന് പൊലീസിനെ അറിയിച്ചു; പിന്നാലെ ഓടിയെത്തിയവർ ആശുപത്രിയിലേക്കും മാറി; ഡ്രോൺ കഥ അടക്കം കളവോ? തട്ടിക്കൊണ്ടു പോയവർ സിസിടിവിയിൽ തെളിഞ്ഞോ?
ചാക്കയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ കുട്ടികളെ വാടകയ്ക്ക് എടുക്കുന്ന മാഫിയയോ? അന്തിമ നിഗമനത്തിൽ എത്താൻ കഴിയാത്തതിന് കാരണം തെളിവുകളുടെ അഭാവം; എല്ലാ സാധ്യതയും ഇപ്പോഴും അന്വേഷണ പരിധിയിൽ; വിമാനത്തിൽ അതിവേഗം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് നാടോടികളും