SPECIAL REPORTവിജിലൻസ് പിടിയിലാകുന്നവർ പിറ്റേന്ന് തന്നെ സസ്പെൻഷനിലാകുന്നത് കീഴ്‌വഴക്കം; മാർച്ച് മൂന്നിന് പിടിയിലായ തിരുവല്ല നഗരസഭാ മുൻ സെക്രട്ടറി നാരായണൻ സ്റ്റാലിനെ സസ്പെൻഡ് ചെയ്തത് ആറു ദിവസത്തിന് ശേഷം മുൻകാല പ്രാബല്യത്തോടെ; മന്ത്രി ബാന്ധവം സ്റ്റാലിൻ വീമ്പു പറഞ്ഞതല്ലെന്ന് സംശയം; കൈക്കൂലി വാങ്ങി സമ്പാദിച്ചത് കോടികൾ; വ്യാജ നമ്പർ പ്ലേറ്റുള്ള ബൈക്കിന്റെ പേരിലും കേസ്ശ്രീലാല് വാസുദേവന്‍10 March 2023 9:04 PM IST