STATEനാര്‍ക്കോട്ടിക് ജിഹാദും ലൗ ജിഹാദും ഉണ്ടെന്ന് പ്രസംഗിച്ചപ്പോള്‍ പാലാ ബിഷപ്പിനൊപ്പം നിന്നത് ബിജെപി മാത്രം; വഖഫ് ബില്ലിലടക്കം കോണ്‍ഗ്രസ് സഭയ്‌ക്കൊപ്പം നിന്നില്ല; എഫ്.സി.ആര്‍.എയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും ഷോണ്‍ ജോര്‍ജ്; സഭയെ പേടിപ്പിക്കേണ്ടെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്; കയ്യടിക്കായി ചാനല്‍ ഭാഷ വേണ്ടെന്ന് ബിഷപ്പ്; പോര് മുറുകുന്നു!മറുനാടൻ മലയാളി ബ്യൂറോ13 April 2026 5:41 PM IST