JUDICIALപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലിഫ്റ്റിൽ വെച്ചു കടന്നുപിടിച്ചു പീഡിപ്പിച്ചു; പ്രതിയായ ഗ്രേഡ് എഎസ്ഐക്ക് അഞ്ചു വർഷം കഠിന തടവും 25,000 രൂപ പിഴയും ചുമത്തി പോക്സോ കോടതി; മകനുമായുള്ള അടുപ്പം വിലക്കാൻ ചെന്നതിലുള്ള വ്യാജപരാതിയെന്ന വാദവും തള്ളി കോടതിആർ പീയൂഷ്2 July 2021 7:54 AM
Greetingsഅപകടത്തിൽ ഓർമ്മ നഷ്ടമായ മകന് ആകെ ഓർമ്മയുള്ളത് വിജയ് യെ മാത്രം; എല്ലാ പിറന്നാളിനും സമ്മാനവുമായി അദ്ദേഹം എത്തും: നടൻ വിജയ് യുമായുള്ള ആത്മബന്ധം വെളിപ്പെടുത്തി നാസർസ്വന്തം ലേഖകൻ19 July 2021 12:02 AM
Politicsരക്തസാക്ഷികളുടെ ആശ്രിതക്കും പാർട്ടിക്കു വേണ്ടിയുള്ള സമരത്തിൽ ജയിലിലായവരുടെ ബന്ധുക്കൾക്കും പ്രാമുഖ്യം കൊടുക്കണമെന്ന് തീരുമാനം; ആ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ജില്ലാസെക്രട്ടറിയുടെ വീട്ടിലേക്കു രണ്ടു നിയമനം; ആലപ്പുഴ സിപിഎമ്മിൽ 'നിയമന വിവാദവും' ചർച്ചയിൽ; സുധാകരന് പുതിയൊരു ആയുധംമറുനാടന് മലയാളി1 Oct 2021 4:12 AM
SPECIAL REPORTനാൽപത് വർഷം മുമ്പ് ഗൾഫിലെത്തിയ അബ്ദുള്ളയ്ക്ക് കൈത്താങ്ങായത് ലൂയിസിന്റെ സഹായം; തിരിച്ചുകിട്ടുമെന്ന് ഒരുറപ്പുമില്ലാതെ ലൂയിസ് നൽകിയ പണം അബ്ദുള്ളയ്ക്ക് നൽകിയത് പുതുജീവിതം; മരണകിടക്കയിലും അബ്ദുള്ള മകനോട് അവസാനമായി പറഞ്ഞത് ആ കടം വീട്ടണമെന്ന്; ബാപ്പയ്ക്ക് പണം കടം നൽകിയ സുഹൃത്തിനെ തേടി മകൻ നൽകിയ പത്രപരസ്യത്തിന് പിന്നിലെ നന്മയുടെ കഥമറുനാടന് മലയാളി1 Feb 2022 5:45 AM