You Searched For "നികേഷ് കുമാർ"

എംവിആർ സിപിഎമ്മിൽ നിന്നും പുറത്തുവന്നപ്പോൾ അന്ന് ഡിസിസി അധ്യക്ഷനായ സുധാകരൻ സംരക്ഷണമല്ല പിന്തുണയാണ് കൊടുത്തത്; രാഷ്ട്രീയ പിൻതുണയെ സംരക്ഷണമെന്ന് പറയുന്നതിൽ തെറ്റില്ല; നികേഷിനെ തള്ളി സഹോദരൻ: സുധാകരനെ പിന്തുണച്ച് എംവി രാജേഷ്
എന്റെ പേര് സ്വപ്നയുടെ മുന്നിൽ ആളാകാൻ ദുരുപയോഗിച്ചിട്ടുണ്ട് എങ്കിൽ ഷാജ് ദുഃഖിക്കും; എനിക്ക് ആകെയുള്ള സ്വത്ത് ക്രെഡിബിലിറ്റിയാണ്; അത് തട്ടിക്കളിക്കാൻ ഷാജ് എന്റെ ആരുമല്ല; വരട്ടെ, സ്വപ്ന തെളിവ് പുറത്തു വിടട്ടെ; ആരോപണങ്ങൾ നിഷേധിച്ച് നികേഷ് കുമാർ; വാട്‌സാപ്പ് തെളിവും പുറത്തുവിട്ട് റിപ്പോർട്ടർ ടിവി മേധാവി
കറണ്ട് ബിൽ അടയ്ക്കാൻ പണമില്ലാത്തതു കൊണ്ട് എന്റെ സ്റ്റുഡിയോയിൽ ഇലക്ട്രിസറ്റി കണക്ഷൻ ഇല്ല; നാലു വർഷമായി ഡീസിൽ വൈദ്യുതിയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്; ഒരു നാവും ശബ്ദവും എന്നെ സഹായിക്കുന്നില്ല; ഞാൻ സ്വതന്ത്ര മാധ്യമ പ്രവർത്തകൻ; നടന്നത് ഷാജ് കിരണിന്റെ ചതി; ഏഷ്യാനെറ്റ് ന്യൂസിനോട് നികേഷ് കുമാർ നിലപാട് പറയുമ്പോൾ