You Searched For "നിഖില്‍ പവിത്രന്‍"

പ്രശാന്ത് കിഷോറിന്റെ കളരിയില്‍ അങ്കം പഠിച്ച സുബദേവ്; മമതയ്ക്കും കെജ്രിവാളിനും ജഗ്മോഹനും തന്ത്രമൊരുക്കിയ പ്രധാനി; മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലോസ് റിലേഷന്‍; ഹിന്ദുവിലെ തിരുത്ത് സുബ്രഹ്‌മണ്യം വക; അടിമുടി ദുരൂഹമായി ആ അഭിമുഖം തുടരുമ്പോള്‍
അഭിമുഖത്തില്‍ പറഞ്ഞതിനു പുറമേ എന്തുകൂടി ഉള്‍പ്പെടുത്തണമെന്ന് റിലയന്‍സില്‍ പ്രവര്‍ത്തിക്കുന്നയാള്‍ ആവശ്യപ്പെട്ടു; കെയ്‌സന്‍ ഗ്ലോബലിന പണം നല്‍കുന്നത് ആര്? പിആര്‍ വിവാദം നിയമസഭയില്‍ കൊടുങ്കാറ്റാകും; നിഖില്‍ പവിത്രനെ തള്ളിപറയാതെ മുഖ്യമന്ത്രി