You Searched For "നിതീഷ് കുമാർ"

ജംഗിൾ രാജ് കാ യുവരാജ് എന്ന് മോദി വിളിച്ചതിന് തേജസ്വി യാദവിന്റെ ശക്തമായ തിരിച്ചടി; നിതീഷ് അഴിമതി വീരനെന്ന മോദിയുടെ പഴയപ്രസംഗം കുത്തിപ്പൊക്കിയപ്പോൾ എൻഡിഎ പ്രതിരോധത്തിൽ; മഹാസഖ്യത്തിന്റെ യോഗങ്ങളിൽ വൻ ജനാവലി; തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചങ്കിടിച്ച് നിതീഷും കൂട്ടരും; ബീഹാറിൽ എൻഡിഎ വീഴുമോ?
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ നിതീഷ് കുമാർ എൻഡിഎ വിടും; 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ മുഖ്യ എതിരാളി നിതീഷ് ആയിരിക്കുമെന്നും ചിരാ​ഗ് പാസ്വാൻ
സർവേകളിൽ നിന്ന് വ്യത്യസ്തമായി മഹാസഖ്യം അവസാന റൗണ്ടിൽ കയറിവരുന്നു; നിതീഷിനുനേരെ തുടർച്ചയായി ജനരോഷം; രണ്ടാംഘട്ടത്തിൽ 53.51 ശതമാനം പോളിങ്; 94 മണ്ഡലങ്ങളിലായി വിധി എഴുതിയത് 2.85 കോടി ജനങ്ങൾ; ബിഹാറിൽ ഭരണവിരുദ്ധ വികാരം എൻഡിഎയെ മുക്കുമോ?
എൽജെപിയുടെ പാരയ്‌ക്കൊപ്പം ബിജെപിയുടെ കാലുവാരലും; ജയിച്ചാൽ ക്രഡിറ്റ് കാവിപ്പടയ്ക്ക് തോറ്റാൽ പഴി ജെഡിയുവിന്; ബിജെപി പ്രചാരണം നടത്തിയത് മോദിയുടെ ചിത്രം മാത്രം വെച്ച്; ശത്രുക്കളാൽ വലയം ചെയ്ത് നിതീഷ് കുമാർ; ബിഹാറിൽ ഭരണവിരുദ്ധവികാരം ശക്തമെന്ന് മാധ്യമങ്ങൾ; ഇന്ത്യൻ ഒബാമയെന്ന് പ്രകീർത്തിക്കപ്പെട്ട നേതാവിനെ കാത്തിരിക്കുന്നത് ദയനീയമായ പുറത്താകലോ?
നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ചു കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങ്; മഹാരാഷ്ട്ര മോഡൽ സർക്കാർ ഉണ്ടാക്കാൻ ബിഹാറിലും നീക്കം നടക്കുമോ? നിതീഷ് കുമാർ മൗനത്തിൽ തന്നെ; സംശയമൊന്നുമില്ല, നിതീഷ് തന്നെ മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ചു ബിജെപി നേതാവ് സുശീൽ മോദിയും
ബീഹാറിൽ നിതീഷ് കുമാറിന്റെ നാലാം ഊഴത്തിന് നാളെ തുടക്കം; രാജ്ഭവനിലെത്തി ഗവർണറെ കണ്ടതോടെ സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോ​ഗിക നടപടി ക്രമങ്ങളും പൂർത്തിയായി; സത്യപ്രതിജ്ഞാച്ചടങ്ങുകൾ തിങ്കളാഴ്ച വൈകീട്ട് 4.30 മുതൽ; ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് തർകിഷോർ പ്രസാദ് എത്തുമെന്നും സൂചനകൾ
രാഷ്ട്രീയത്തിൽ വഴിതെറ്റി എത്തിയ എഞ്ചിനീയർ; അടിയന്തരാവസ്ഥക്ക് എതിരെ പൊരുതി വളർന്നു; ട്രെയിൻ അപകടത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ച കേന്ദ്ര മന്ത്രി; കാട്ടുഭരണത്തെ നാട്ടുഭരണമാക്കിയ ഇന്ത്യൻ ഒബാമ; മോദിക്കെതിരെ പൊരുതി ഒടുവിൽ മോദിയുടെ കാൽക്കീഴിൽ; നാലാമതും ബീഹാർ മുഖ്യന്ത്രിയാവുന്ന നിതീഷ് കുമാറിന്റെ ജീവിതകഥ
സഹോദരനായികണ്ടിരുന്ന ഒരാളുടെ മകനെന്ന നിലയിലാണ് ഇതുവരെ മിണ്ടാതിരുന്നത്; ബിഹാർ തിരഞ്ഞെടുപ്പിലടക്കം ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിച്ചപ്പോൾ തേജസ്വി യാദവിന് എതിരെ നിയമസഭയിൽ ആഞ്ഞടിച്ച് നിതീഷ് കുമാർ; പച്ചക്കള്ളമാണ് തേജസ്വി പറഞ്ഞുനടക്കുന്നതെന്നും മുഖ്യമന്ത്രി
പിണറായി തുടങ്ങിവെച്ച് മാതൃക കാട്ടിയതിന്റെ കൊയ്ത്തു നടത്താൻ ബിഹാർ സർക്കാർ! ബിഹാറിൽ സർക്കാരിനെതിരായ സമൂഹ മാധ്യമ വിമർശനങ്ങൾ ഇനി കുറ്റകൃത്യം; സമൂഹമാധ്യമങ്ങളിലെ അപകീർത്തികരവും കുറ്റകരവുമായ പോസ്റ്റുകൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി നിധീഷ് കുമാർ