You Searched For "നിപ"

ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുൻഗണനാപ്പട്ടികയിൽ; മരണ നിരക്കും ഏറെ കൂടുതൽ; കോഴിക്കോട്ടും കൊച്ചിയിലും വൈറസ് എത്തിയപ്പോൾ ചെറുത്ത് തോൽപ്പിക്കാൻ സ്വീകരിച്ചത് കർശന പ്രോട്ടോകോൾ; നിപ പ്രതിരോധത്തിന് വീണ്ടും അനിവാര്യതയായി പഴയ കേരളാ മോഡൽ
അഞ്ച് മുതൽ 18 ദിവസം വരെ ഇൻകുബേഷൻ പീരിയഡ്; ലക്ഷണം വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം; പനിയും തലവേദനയും തലകറക്കവും ബോധക്ഷയവും ലക്ഷണങ്ങൾ; അസുഖം വന്ന ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല; നിപ്പയിൽ ഏറ്റവും പ്രധാനം പ്രതിരോധം
കേരളത്തിൽ വീണ്ടും നിപ്പാ മരണം? രോഗം ബാധിച്ചെന്ന് സംശയിക്കുന്ന 12കാരൻ മരിച്ചത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രയിൽ; അച്ഛനും അമ്മയും അടക്കമുള്ള ബന്ധുക്കളും അയൽക്കാരും നിരീക്ഷണത്തിൽ; മരിച്ചത് കോവിഡ് ബാധയ്ക്ക് ശേഷവും പനി കുറയാതെ ചികിൽസയ്‌ക്കെത്തിയ കുട്ടി
രാത്രിയിൽ വൈറസ് സ്ഥിരീകരണത്തിന്റെ ആദ്യ സൂചന;കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാനും തീരുമാനിച്ചു; മസ്തിഷ്‌ക ജ്വരം ആരോഗ്യം വഷളാക്കിയപ്പോൾ പുലർച്ചെ 4.45ന് മരണം; വീട്ടിലേക്കുള്ള റോഡുകൾ അടച്ചു; ചികിൽസിച്ച ആരോഗ്യ പ്രവർത്തകരെ ക്വാറന്റീനിലാക്കും; വീണ്ടും കോഴിക്കോട് നിപ ആശങ്ക
രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും വേണം; വ്യാജ പ്രചരണങ്ങളുടെ പിറകേ പോകരുത്; വേണ്ടത് കരുതൽ മാത്രം; നിപയെ നേരിടാനുള്ള കരുത്ത് ആരോഗ്യ കേരളത്തിനുണ്ട്; ഈ വൈറസിനെ കുറിച്ച് അറിയേണ്ടതെല്ലാം
മെഡിക്കൽ കോളേജിൽ പനി ചികിൽസ ഫലിച്ചില്ല; സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ മസ്തിഷ്‌ക ജ്വരമായി; സാമ്പിൾ പൂണയിലേക്ക് അയച്ചത് നിർണ്ണായകമായി; കോവിഡ് ബാധിച്ചിരുന്നതും ആരോഗ്യ വഷളാക്കി; ചാത്തമംഗലത്ത് നിരീക്ഷണം ശക്തം; പാഴൂരിൽ റോഡും അടച്ചു; നിപാ മരണത്തിൽ ഇനി ജാഗ്രതക്കാലം
നിരീക്ഷണത്തിലുള്ളത് തെങ്ങുകയറ്റ തൊഴിലാളിയായ പിതാവും അമ്മയും അടക്കം കുട്ടിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട 17 പേർ; ചികിൽസിച്ചവർക്കും 21 ദിവസ ക്വാറന്റീൻ; മരിച്ച കുട്ടിയുടെ അച്ഛന്റെ അനുജന് കോവിഡും; ചാത്തമംഗലത്ത് സമ്പൂർണ്ണ അടച്ചിടൽ; നിപയുടെ ഉറവിടം തേടി ആരോഗ്യ വകുപ്പ്
രണ്ടു പേർക്ക് കൂടി രോഗലക്ഷണം; സമ്പർക്കപട്ടികയിലെ 158 പേരിൽ 20 പേർ ഹൈറിസ്‌ക് വിഭാഗത്തിൽ; ക്വാറന്റൈനും ഐസൊലേഷനും പരമാവധി വേഗത്തിൽ ഒരുക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്രം; ക്വാറന്റീനിലുള്ളവരുടെ സ്രവങ്ങൾ എത്രയും വേഗം പരിശോധന നടത്തും; നിപാ ഭീതിയിൽ കോഴിക്കോട്
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാവിന് പനി; സമ്പർക്കപ്പട്ടിക വിപുലപ്പെടുത്തിയേക്കും; ഹൈറിസ്‌ക് ലിസ്റ്റിലെ 20 പേരുടെയും സാമ്പിൾ എൻവിഐയിലേക്ക് അയക്കും; സ്രവം ശേഖരിക്കാതിരുന്നത് ഗൗരവമായി പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി
ഹൈ റിസ്‌കിലുള്ളവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി; നിപ പരിശോധനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സൗകര്യമൊരുക്കും; പോയിന്റ് ഓഫ് കെയർ പരിശോധനയിൽ പോസിറ്റീവെന്ന് കണ്ടാൽ എൻഐവി പൂനയിൽ നിന്നും വ്യക്തത വരുത്തും; നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി കേരളം