CELLULOIDഇതുവരെ 25 ലക്ഷം പേരുടെ ജീവൻ എടുത്ത കൊറോണയുടെ പിൻഗാമി മലയാളികൾക്ക് സുപരിചിത; പിടിപെട്ടാൽ നാലിൽ മൂന്നുപേരുടേയും ജീവൻ എടുക്കുന്ന മഹാരോഗത്തേയും കേരളത്തിനു പുല്ലുവില; കൊറോണയ്ക്ക് ശേഷം ലോകത്തെ കീഴടക്കുന്നത് നിപ്പ വൈറസെന്നു അമേരിക്കയുടെ മുന്നറിയിപ്പ്മറുനാടന് മലയാളി20 Feb 2021 7:40 AM IST
SPECIAL REPORTഅത്യാഹിതവിഭാഗത്തിൽ ചികിത്സയിലുള്ള കുട്ടിക്ക് ഛർദിയും മസ്തിഷ്‌ക ജ്വരവും; അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിയുടെ അച്ഛനും അമ്മയും നിരീക്ഷണത്തിൽ; വീട്ടിലേക്കുള്ള റോഡുകൾ എല്ലാം അടച്ചു; വീണ്ടും ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സാധ്യത; മന്ത്രി കോഴിക്കോട്ടേക്ക്; കേരളത്തിൽ വീണ്ടും നിപ്പ?മറുനാടന് മലയാളി5 Sept 2021 6:18 AM IST
SPECIAL REPORTലോകാരോഗ്യ സംഘടന തയ്യാറാക്കിയ മാരകരോഗങ്ങളുടെ മുൻഗണനാപ്പട്ടികയിൽ; മരണ നിരക്കും ഏറെ കൂടുതൽ; കോഴിക്കോട്ടും കൊച്ചിയിലും വൈറസ് എത്തിയപ്പോൾ ചെറുത്ത് തോൽപ്പിക്കാൻ സ്വീകരിച്ചത് കർശന പ്രോട്ടോകോൾ; നിപ പ്രതിരോധത്തിന് വീണ്ടും അനിവാര്യതയായി പഴയ കേരളാ മോഡൽമറുനാടന് മലയാളി5 Sept 2021 6:34 AM IST
SPECIAL REPORTഅഞ്ച് മുതൽ 18 ദിവസം വരെ ഇൻകുബേഷൻ പീരിയഡ്; ലക്ഷണം വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം; പനിയും തലവേദനയും തലകറക്കവും ബോധക്ഷയവും ലക്ഷണങ്ങൾ; അസുഖം വന്ന ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല; നിപ്പയിൽ ഏറ്റവും പ്രധാനം പ്രതിരോധംമറുനാടന് മലയാളി5 Sept 2021 6:51 AM IST
SPECIAL REPORTകേരളത്തിൽ വീണ്ടും നിപ്പാ മരണം? രോഗം ബാധിച്ചെന്ന് സംശയിക്കുന്ന 12കാരൻ മരിച്ചത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രയിൽ; അച്ഛനും അമ്മയും അടക്കമുള്ള ബന്ധുക്കളും അയൽക്കാരും നിരീക്ഷണത്തിൽ; മരിച്ചത് കോവിഡ് ബാധയ്ക്ക് ശേഷവും പനി കുറയാതെ ചികിൽസയ്‌ക്കെത്തിയ കുട്ടിമറുനാടന് മലയാളി5 Sept 2021 7:02 AM IST
SPECIAL REPORTരാത്രിയിൽ വൈറസ് സ്ഥിരീകരണത്തിന്റെ ആദ്യ സൂചന;കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാനും തീരുമാനിച്ചു; മസ്തിഷ്‌ക ജ്വരം ആരോഗ്യം വഷളാക്കിയപ്പോൾ പുലർച്ചെ 4.45ന് മരണം; വീട്ടിലേക്കുള്ള റോഡുകൾ അടച്ചു; ചികിൽസിച്ച ആരോഗ്യ പ്രവർത്തകരെ ക്വാറന്റീനിലാക്കും; വീണ്ടും കോഴിക്കോട് നിപ ആശങ്കമറുനാടന് മലയാളി5 Sept 2021 7:23 AM IST
SPECIAL REPORTരോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും വേണം; വ്യാജ പ്രചരണങ്ങളുടെ പിറകേ പോകരുത്; വേണ്ടത് കരുതൽ മാത്രം; നിപയെ നേരിടാനുള്ള കരുത്ത് ആരോഗ്യ കേരളത്തിനുണ്ട്; ഈ വൈറസിനെ കുറിച്ച് അറിയേണ്ടതെല്ലാംമറുനാടന് മലയാളി5 Sept 2021 7:52 AM IST
SPECIAL REPORTകോഴിക്കോട് നിപ്പ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി; മരിച്ച പന്ത്രണ്ടു വയസ്സുകാരന്റെ മൂന്ന് പരിശോധനാ ഫലവും പോസിറ്റീവ്; ചാത്തമംഗലം-മാവൂർ പഞ്ചായത്തുകളിൽ അതീവ ജാഗ്രത; സമ്പർക്കപ്പട്ടിക തയ്യാറാക്കൽ പൂർത്തിയായെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലും മലപ്പുറത്തും വയനാട്ടിലും കരുതൽ; ആശങ്ക വേണ്ടെന്ന് സർക്കാർമറുനാടന് മലയാളി5 Sept 2021 8:04 AM IST
SPECIAL REPORTമെഡിക്കൽ കോളേജിൽ പനി ചികിൽസ ഫലിച്ചില്ല; സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ മസ്തിഷ്‌ക ജ്വരമായി; സാമ്പിൾ പൂണയിലേക്ക് അയച്ചത് നിർണ്ണായകമായി; കോവിഡ് ബാധിച്ചിരുന്നതും ആരോഗ്യ വഷളാക്കി; ചാത്തമംഗലത്ത് നിരീക്ഷണം ശക്തം; പാഴൂരിൽ റോഡും അടച്ചു; നിപാ മരണത്തിൽ ഇനി ജാഗ്രതക്കാലംമറുനാടന് മലയാളി5 Sept 2021 8:19 AM IST
KERALAMനിപ ബാധ: അതിർത്തിയിൽ നിരീക്ഷണം ശക്തമാകാൻ തമിഴ്നാട്; ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പ്മറുനാടന് മലയാളി5 Sept 2021 1:41 PM IST
KERALAMവീണ്ടും നിപ്പ വരാനുള്ള സാധ്യത വിദഗ്ദ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു; നിപ്പയിൽ ആശങ്കയുടെ കാര്യമില്ല: പ്രതിരോധം ശരിയായ രീതിയിലെന്ന് കെ.കെ ശൈലജസ്വന്തം ലേഖകൻ5 Sept 2021 2:25 PM IST
Greetingsനിപ വന്ന പോലെ പോകും..ഉറപ്പായും; കോവിഡ് പോലെയോ മറ്റൊരു വൈറൽ പനിയെ പോലെയോ പടർന്നുപിടിക്കുന്ന ഒരു രോഗമല്ല നിപ; ഭയന്നോടരുത്: ഡോ.സുൾഫി നൂഹുവിന്റെ കുറിപ്പ്മറുനാടന് മലയാളി5 Sept 2021 11:13 PM IST