SPECIAL REPORTജയില്‍ വളപ്പിലെ പച്ചക്കറി തോട്ടത്തില്‍ പണി; ജോലിയില്‍ കൃത്യം; ആത്മഹത്യാ പ്രവണതയില്ല; ഒറ്റയ്ക്ക് ജീവിക്കാന്‍ ഇഷ്ടം; ആരൊക്കെയോ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കൂടെക്കൂടെ സംശയം; പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ കുഴപ്പമില്ലെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 1:04 PM IST